Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

29 DECEMBER 2015 04:41 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പിനു മുമ്പു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ആരു നയിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണ് യെച്ചൂരിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതു ബൂര്‍ഷാ പാര്‍ട്ടികളുടെ നയമാണ്. ഇത്തരം രീതി സി.പി.എം. പിന്തുടരാറില്ല. ഇതിനാല്‍തന്നെ ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരെ നിശ്ചയിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തില്‍ വിഭാഗീയത ഇല്ലാതാക്കാന്‍ നേതൃത്വത്തിനു സാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നിലനില്‍ക്കുന്നതു വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി സ്വതന്ത്ര നിലയില്‍ ശക്തമാക്കണമെന്നും പ്രമേയത്തില്‍ ആഹ്വാനം ചെയ്യുന്നു.
കാര്‍ഷിക വിപ്ലവത്തിലൂടെ ഹിന്ദി മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ സി.പി.എമ്മിനു സാധിക്കണമെന്നു യെച്ചൂരി, പ്ലീനത്തിലെ ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ച് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതുമൂലം ജനങ്ങള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച് സ്വാധീനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതേപോലെ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കിടയിലും സ്വാധീനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാവേണ്ടതുണ്ട്. ഒന്നോ രണ്ടോ ഏക്കര്‍ ഭൂമിയില്‍ റബര്‍ കൃഷിയുള്ളവരെ ഭൂ ഉടമകളായി കാണാതെ തൊഴിലാളികളായി പരിഗണിച്ച് ഒപ്പം ചേര്‍ക്കണമെന്നും പ്രയേത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ ജനകീയ പ്രതിരോധങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു. ഇടതു പക്ഷ പ്രസഥാനങ്ങള്‍ക്ക് കരുത്തേകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ബദല്‍ കെട്ടിപ്പടുക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends