Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

വായ്പ തരിച്ചടയ്ക്കുന്നതിന് കിഡ്‌നി വില്‍പ്പനയ്ക്ക്; എന്നാല്‍ ദളിതനെന്ന പേരില്‍ ആര്‍ക്കും വേണ്ട

23 JANUARY 2016 04:16 AM IST
മലയാളി വാര്‍ത്ത.

ആഗ്രയിലാണ് സംഭവം.വിവേചനത്തിന്റെ പേരില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന സംഭവങ്ങള്‍ ജനശ്രദ്ധയിലേക്ക് ഉയര്‍ന്നുവരുന്നു. അത്തരത്തിലൊന്നാണ് മഹേഷ് ബാല്‍മികി എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ജീവിതം. പഠനത്തിനായി എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കുന്നതിനായി സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനുപോലും ഈ യുവാവ് തയ്യാറായിരുന്നു. എന്നാല്‍ ദളിതനെന്ന പേരില്‍ ആരും കിഡ്‌നി വാങ്ങാന്‍ തയ്യാറായില്ല. ഇത് മഹേഷിന്റെ പഠനം അവസാനിക്കുന്നതിലേക്ക് വരെയെത്തി.
പഠനത്തിനായി എടുത്ത 2.7 ലക്ഷം രൂപയുടെ വായ്പ അടയ്ക്കുന്നതിന് സാധിക്കാത്തതിനാല്‍ രമേഷ് ഇന്ന് തൂപ്പുകാരന്റെ ജോലി ചെയ്യുകയാണ് മാസ ശമ്പളം വെറും 4,000 രൂപ. പഠനത്തില്‍ മിടുക്കനായിരുന്ന മഹേഷ് പഠനം തുടരുന്നതിനുള്ള ആഗ്രഹം മൂലമാണ് കിഡ്‌നി വില്‍ക്കുന്നതിന് തയ്യാറായത്. എന്നാല്‍ കിഡ്‌നി ആവശ്യമുള്ളവര്‍ ദാതാവിന്റെ ജാതി ചോദിക്കും ദളിതനാണെന്ന് അറിയുന്നതോടെ കിഡ്‌നിക്ക് ആവശ്യക്കാരില്ലെന്ന് മഹേഷ് പറയുന്നു.
രാജസ്ഥാനിലെ അല്‍വാറാണ് മഹേഷിന്റെ ജന്മനാട്. ജീവിതം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പലപ്പോഴുംആലോചിച്ചിട്ടുണ്ടെന്ന് മഹേഷ് പറയുന്നു. അപകടം മണത്ത സുഹൃത്തുക്കള്‍ മഗ്‌സസെ അവാര്‍ഡ് ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ സന്ദിപ് പാണ്ഡേയെ വിവരം അറിയിച്ചു. അദേഹം സംഭവം ബി.എച്ച്‌യു. അലുമിനി അസോസിയേഷനെ അറിയിച്ചതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചു.
മഹേഷിന്റെ അച്ഛന്‍ തളര്‍ന്ന് കിടപ്പിലാണ്. അമ്മ വീട്ടുജോലിക്ക് പോയായിരുന്നു മഹേഷിന്റെ പഠന ചെലവുകള്‍ നടത്തിയിരുന്നത്. മഹേഷും ജോലിക്ക് പോകുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മഹേഷിനെ തളര്‍ത്തി. മൂന്നു മക്കളില്‍ പഠനത്തില്‍ ഏറ്റവും മിടുക്കന്‍ മഹേഷായിരുന്നുവെന്ന് അമ്മ ഓര്‍മ്മിക്കുന്നു.
പത്താം ക്ലാസില്‍ 85 ശതമാനം മാര്‍ക്കുണ്ടായിരുന്നു മഹേഷിന്. പഠനത്തോടൊപ്പം ജോലിക്കും മഹേഷ് പോയിരുന്നു. എന്നാല്‍ അതിനിടയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ പിടിപെട്ടു. ഇത് മഹേഷിന്റെ പ്ലസ് ടൂ റിസള്‍ട്ടിനെയും ബാധിച്ചു. 70 ശതമാനമായിരുന്നു മാര്‍ക്ക്. ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ നന്നായി പെര്‍ഫോമന്‍സ് ചെയ്യുന്നതിന് സാധിച്ച മഹേഷിന് ബി.എച്ച്.യു കോളജില്‍ പ്രവേശനവും ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (10 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (18 minutes ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (32 minutes ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (45 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (52 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (58 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (1 hour ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (2 hours ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (3 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (3 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends