Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

ആര്‍ത്തവരക്തം എങ്ങനെ മോശമാകും..അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ താരമാക്കിയ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ

23 JANUARY 2016 04:46 AM IST
മലയാളി വാര്‍ത്ത.

ഇവള്‍ അനുഷ്‌കാ ദാസ് ഗുപ്ത പേരുപറഞ്ഞാല്‍ അറിയില്ല എന്നാല്‍ ആളിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ട്. ശബരിമല പ്രശ്‌നത്തില്‍ ബോര്‍ഡ് പ്രസിന്റിന് കത്തെഴുതിയ വനിത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്ത്രീകള്‍ക്ക് അമ്പലത്തില്‍ കയാറാന്‍ ശുദ്ധിയുണ്ടോ എന്നറിയാന്‍ കഴിയുന്ന യന്ത്രം കണ്ടുപിടിച്ചതിന് ശേഷം മാത്രം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. സത്രീകളെ അമ്പലത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയുടെ ജൈവവൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ വിമുഖതയുള്ള സമൂഹത്തിന്റെ സദാചാരമാനങ്ങള്‍ക്ക് നേരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധങ്ങള്‍ സജീവമാണ്. ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ തുറന്നകത്തുമായി പലരുമെത്തി. അതില്‍ വ്യത്യസ്തയായി ചര്‍ച്ചകളില്‍ താരമായ യുവതിയാണ് അനുഷ്‌കാ ദാസ് ഗുപ്ത. ആര്‍ത്തവ രക്തം പുരണ്ട വസ്ത്രത്തിന്റെ ചിത്രം എഫ്ബിയില്‍ ഇട്ടായിരുന്നു അനുഷ്‌കാ ദാസ് ഗുപ്ത അനീതിക്ക് എതിരെ പ്രതികരിച്ച് കൈയടി നേടിയത്. ഇപ്പോള്‍ അനുഷ്‌കാ അന്താരാഷ്ട്ര മാദ്ധ്യങ്ങളിലും താരമാണ്. ഈ പെണ്‍കുട്ടിയുടെ ജീവതം വാര്‍ത്തയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. ഇതിലൂടെ ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിലെ വിവാദവും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു.
കോളേജ് വിദ്യാര്‍ത്ഥിനിയായ അനുഷ്‌ക കൊല്‍ക്കത്തകാരിയാണ്. ഒരു ഞായറാഴ്ച വീട്ടിലേക്ക് പോകുമ്പോള്‍ ഷര്‍ട്ട് വലിച്ചു താഴ്ത്താന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടു. പുരുഷന്മാരാണെങ്കില്‍ മറ്റൊരു കണ്ണില്‍ നോക്കുന്നു. നാപ്കിന്‍ ഒരു സ്ത്രീ നല്‍കിയപ്പോഴാണ് കാര്യം അനുഷ്‌കയ്ക്ക് പിടികിട്ടിയത്. ആര്‍ത്തവ രക്തം പാന്റുകളിലൂടെ പുറത്തു കാണിച്ചിരിക്കുന്നു. ആര്‍ത്തവര രക്തം പുരണ്ട പാന്റിന്റെ ചിത്രം സഹിതാണ് ഈ കഥ അനുഷ്‌ക ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് വൈറലാവുകയും ചെയ്തു.
എന്റെ സ്ത്രിത്വത്വം മറയ്ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കുമായണ് ഈ പോസ്റ്റ്. ഞാനിതില്‍ നാണിക്കുന്നില്ലെന്നും അനുഷ്‌ക പറയുന്നു. എല്ലാ 28,35 ദിവസത്തിലൊരിക്കലും ആര്‍ത്തവമുണ്ടാകാറുണ്ട്. അത് വേദനയുള്ള സമയമാണ്. ഞാന്‍ മൂഡിയായി മാറും. പക്ഷേ അടുക്കളില്‍ പോയി ചോക്ലേറ്റുകള്‍ കഴിക്കും. ഇതിലൂടെ അഠുത്ത എട്ട് മണിക്കൂറിലേക്ക് നല്ല അവസ്ഥയിലെത്തുംഅനുഷ്‌ക പറയുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഈ പോസ്റ്റ് ഇട്ടത്. രാത്രി എട്ട് അമ്പത്തിയഞ്ചോടെയാണ് താന്‍ വീട്ടിലെത്തിയത്. മെട്രോ ട്രെയിന്‍ യാത്രയും പത്ത് മിനിറ്റ് ബസ് യാത്രയടും വേണ്ടി വന്നു. ഇതിനിടെയിലായിരുന്നു സംഭവമെന്ന് പെണ്‍കുട്ടി വിശദീകരിക്കുന്നു.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളോട് മറ്റെല്ലാം മറന്നേക്കാനാണ് നല്‍കുന്ന ഉപദേശം. ആരും നാണിക്കരുത്. രക്തകറകള്‍ ഇവിടേയും ഉണ്ടായേക്കും. പീരീഡ്‌സ് എന്ന് പറയുമ്പോള്‍ പതറുകയും അരുത്. ആരെയെങ്കിലും ആര്‍ത്തവ രക്തമായി കണ്ടാല്‍ അവര്‍ക്ക് നാപ്കിന്‍ നല്‍കരുത്. വസ്ത്രം മാറ്റാനും നിര്‍ദ്ദേശിക്കരുത്. നാപ്കിന്‍ വേണമോ എന്ന് അവരോട് തിരക്കാം. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യാം. എന്നാല്‍ അതു മറയ്ക്കാന്‍ അവളെ സഹായിക്കരുതെന്നും പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (6 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (28 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (52 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

Malayali Vartha Recommends