മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം... നിരവധി പേര്‍ക്ക് പരുക്ക്

മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. മുംബൈയിലെ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ഡോംബിവഌയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.അപകട കാരണം അറിവായിട്ടില്ല.
അപകടത്തെ തുടര്‍ന്ന് മുമാബായ്‌ലോണാവാല പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സം നേരിട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് താഴ്ചയില്‍ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























