സങ്കടം അടക്കാനാവാതെ ... മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു....

സങ്കടം അടക്കാനാവാതെ ... മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു.... ചാമരാജനഗറിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്.
കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിശോധിച്ച ഡോക്ടര്‍മാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.
"
https://www.facebook.com/Malayalivartha
























