Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

10 JANUARY 2025 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഫെബ്രുവരി ഒന്നിനാണ് നിര്‍മല മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയുടെ പുതിയ നികുതി വ്യവസ്ഥയിലാണ് മാറ്റങ്ങള്‍ക്ക് സാധ്യത. 10-15 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം. ഇത് കുടുംബങ്ങളുടെ വരുമാനത്തിലെ മിച്ചം (സേവിങ്‌സ്) മെച്ചപ്പെടാനും ഉപഭോക്തൃവിപണി ഉഷാറാകാനും സഹായിക്കും. ജിഡിപിയും മെച്ചപ്പെടും.

നിലവില്‍ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച, ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പുതിയതും പഴയതുമായ നികുതി സമ്പ്രദായങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിര്‍മല 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തിയിരുന്നു. ആദായനികുതി ബാധകമായ വരുമാനത്തില്‍ നിന്ന് 75,000 രൂപ കിഴിച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടച്ചാല്‍ മതിയെന്നതാണ് നേട്ടം. ആദായനികുതിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുബന്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഇക്കുറി ബജറ്റില്‍ നിര്‍മല ഡയറക്റ്റ് ടാക്‌സ് കോഡ്-2025 (DTC 2025) അവതരിപ്പിക്കുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം. നിലവിലെ ഇന്‍കം ടാക്‌സ് ആക്റ്റ്-1961ന് പകരമാണ് ഇതു വരിക. ലഘൂകരിച്ച ചട്ടങ്ങളാണ് ഡിടിസി-2025ല്‍ ഉണ്ടാവുകയെന്നത് നികുതിദായകര്‍ക്ക് നേട്ടമാകും. ആദായ നികുതി സ്ലാബുകള്‍ കുറയ്ക്കുക, നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളതാണ് ഡിടിസി-2025. 5 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇത് ആശ്വാസമാകും.

രാജ്യത്ത് 2022 മേയ്ക്കുശേഷം പെട്രോള്‍, ഡീസല്‍ വില പൊതുമേഖലാ എണ്ണക്കമ്പനികള്‍ പരിഷ്‌കരിച്ചിട്ടില്ല. പെട്രോള്‍ വിലയുടെ 21 ശതമാനവും ഡീസലിന്റെ 18 ശതമാനവും ഇപ്പോള്‍ കേന്ദ്ര എക്‌സൈസ് നികുതിയാണ്. ക്രൂഡ് ഓയില്‍ വില ഇക്കാലയളവില്‍ കുറഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. ഇക്കുറി ബജറ്റില്‍ എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനനികുതി കുറയ്ക്കുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കും. ഇത് കുടുംബങ്ങളുടെ സേവിങ്‌സ് ഉയര്‍ത്തും. പ്രധാനമന്ത്രി ആവാസ് യോജന, തൊഴിലുറപ്പ് പദ്ധതി, പിഎം-കിസാന്‍ എന്നിവയ്ക്കുള്ള വിഹിതം ബജറ്റില്‍ ഉയര്‍ത്തണമെന്നും സിഐഐ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ കുറഞ്ഞ വേതനം വര്‍ധിപ്പിക്കണം. പിഎം-കിസാന്‍ ആനുകൂല്യം നിലവിലെ 6,000 രൂപയില്‍ നിന്ന് 8,000 രൂപയാക്കണം.

ഉയര്‍ന്ന വ്യക്തിഗത ആദായനികുതി നിരക്ക് 42.74 ശതമാനവും കോര്‍പ്പറേറ്റ് നികുതിനിരക്ക് 25.17 ശതമാനവുമാണ്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം കൊടുക്കുന്നതിനേക്കാള്‍ വലിയ ആദായനികുതി ബാധ്യതയാണ് വ്യക്തിക്ക്. വ്യക്തിഗത ആദായനികുതി കുറയ്‌ക്കേണ്ടത് ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാന്‍ അനിവാര്യമാണെന്നും സിഐഐ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (1 hour ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (2 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (3 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (6 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (6 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (7 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (7 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (8 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (8 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (8 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (8 hours ago)

Malayali Vartha Recommends