Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഷോപ്പിംഗ് മാളില്‍ യുവതിയുടെ നേരെ കുരങ്ങന്റെ പരാക്രമം

12 JANUARY 2025 08:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

ഷോപ്പിംഗ് മോളില്‍ കയറിയ ഒരു കുരങ്ങന്‍ അവിടെ എത്തിയ ഒരു സ്ത്രീയെ വിടാതെ പിന്തുടരുകയും അക്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ സിറ്റി കാര്‍ട്ട് മാളിലെ ഒരു ഷോപ്പിംഗ് മാളിലാണ് സംഭവം നടന്നത്. പതിവുപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഷോപ്പിംങ് മാളില്‍ ഒരു അപ്രതീക്ഷിത സന്ദര്‍ശകന്റെ കടന്നുവരവോടെ എല്ലാം തകിടം മറിഞ്ഞു. വന്യമായ വഴിത്തിരിവിലേക്ക് കാര്യങ്ങള്‍ എത്തിച്ച ആ അതിഥി ഒരു കുരങ്ങനായിരുന്നു.

സംഗതി കുരങ്ങനെ കണ്ടപ്പോള്‍ ആദ്യം ആളുകള്‍ക്ക് കൗതുകം തോന്നിയെങ്കിലും കക്ഷി അത്ര പാവത്താനല്ലെന്ന് പെട്ടെന്ന് തന്നെ എല്ലാവരും തിരിച്ചറിഞ്ഞു. ഷോപ്പിംഗ് ഉണ്ടായിരുന്ന ഒരു യുവതിയെ കുരങ്ങന്‍ ആക്രമിക്കുന്നതിന്റെയും അവരുടെ ഷൂ കടിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളും ഒരേ സ്വരത്തില്‍ ചോദിച്ചു, ഇത്ര ഭീകരന്മാരാണോ കുരങ്ങന്മാര്‍ എന്ന്.

വീഡിയോയുടെ തുടക്കത്തില്‍ കുരങ്ങന്‍ തുണികള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്‍ഡുകള്‍ക്ക് മുകളിലൂടെയും മറ്റും ചാടി നടക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ആളുകള്‍ ചുറ്റും കൂടിയതോടെ പരിഭ്രാന്തനായ കക്ഷി അല്പം വയലന്റായി. ഉടന്‍തന്നെ സ്റ്റാന്‍ഡില്‍ നിന്നും ചാടി സമീപത്തായി എന്ന യുവതിയുടെ തോളില്‍ ഇരിപ്പുറപ്പിച്ചു. ഭയന്നുപോയ യുവതി നിലത്തിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ കുരങ്ങനെ യുവതിയുടെ ദേഹത്ത് നിന്നും ഓടിച്ചു വിടാന്‍ പണികള്‍ പലതും നോക്കിയെങ്കിലും വിജയിച്ചില്ല. ചിലര്‍ പഴം കാണിച്ചു പ്രലോഭിപ്പിക്കാന്‍ നോക്കി. പക്ഷേ, കക്ഷി അനങ്ങിയില്ല.

ഇടയ്ക്ക് ഏതാനും തവണ നിലത്തേക്ക് ചാടിയെങ്കിലും വീണ്ടും അതേ വേഗത്തില്‍ യുവതിയുടെ തോളിലേക്ക് തന്നെ തിരികെ കയറി. ഇടയ്ക്ക് അവരെ കടിക്കാന്‍ ശ്രമിക്കുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് നിലത്ത് വീണപ്പോള്‍ യുവതിയുടെ കാലില്‍ കിടന്ന ഷൂ തട്ടി പറിച്ചെടുത്ത് കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുരങ്ങന്‍ വീണ്ടും വീണ്ടും യുവതി ആക്രമിച്ചു തുടങ്ങിയതോടെ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്ന ആളുകള്‍ ഏതാനും പുതപ്പുകൊണ്ട് മൂടി കുരങ്ങനെ പിടിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ യുവതിയ്ക്ക് ഉണ്ടായ ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും കുരങ്ങന്‍ എങ്ങനെ ആ ഷോപ്പിംഗ് മാളില്‍ എത്തി എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പ് മോള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (15 minutes ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (17 minutes ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (19 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (47 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (1 hour ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (1 hour ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (1 hour ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (1 hour ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (3 hours ago)

– വിവാദം കൊഴുക്കുന്നു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Malayali Vartha Recommends