Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മഹാ കുംഭമേളയിലെത്തിയ സ്ത്രീകളുടെ അപകീർത്തികരമായ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വിൽപനയ്ക്ക്.. സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ..

20 FEBRUARY 2025 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

മഹാ കുംഭമേള അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ നിരവധി ആളുകളാണ് അങ്ങോട്ടേക്ക് എത്തികൊണ്ട് ഇരിക്കുന്നത് . രാഷ്ട്രീയ പ്രമുഖരും . സിനിമ മേഖലയിൽ ഉള്ളവരും പല മേഖലയിലും ഉള്ള ആളുകളും എത്തുന്നുണ്ട് . അതിനിടയിൽ ഇതിനെ നശിപ്പിക്കാനായിട്ട് ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട് . മഹാ കുംഭമേളയിലെത്തിയ സ്ത്രീകളുടെ അപകീർത്തികരമായ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വിൽപനയ്ക്ക്. ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുകയും വിൽക്കുകയും ചെയ്ത രണ്ട് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ ചില പ്ളാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കോട്‌വാലി കുംഭമേള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വനിതാ തീർത്ഥാടകരുടെ വീഡിയോകൾ പങ്കുവച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കഴിഞ്ഞ ഫെബ്രുവരി 17ന് കേസെടുത്തിരുന്നു. വിഷയത്തിൽ മെറ്റയോട് വിവരങ്ങൾ തേടിയതായും പൊലീസ് പറഞ്ഞു. സമാന വീഡിയോകൾ വിൽപനയ്ക്കുവച്ച ടെലിഗ്രാം ചാനലിനെതിരെ ഇന്നലെയാണ് കേസെടുത്തത്.

 

മഹാകുംഭമേളയിൽ രാഷ്ട്രീയ, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരടക്കം ഇതിനകം 50 കോടിയിലേറെപ്പേരാണ് പങ്കെടുത്തത്. ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.അതേസമയം, കുംഭമേളയ്‌ക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 60 റെയിൽവേ സ്റ്റേഷനുകളെ ഹൈട്രാഫിക് സ്റ്റേഷനുകളായി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഇവിടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സംവിധാനമൊരുക്കും.ഭക്തരെ ട്രെയിൻ വരുന്നതു വരെ പ്രത്യേക മേഖലകളിൽ (ഹോൾഡിംഗ് ഏരിയ) ഇരുത്തും. ഘട്ടംഘട്ടമായി പ്ലാറ്റ്ഫോമുകളിലേക്ക് കടത്തിവിടും.

 

പ്രയാഗ്‌രാജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ടുകളിലെ 35 സ്റ്റേഷനുകളിൽ 24 മണിക്കൂർ നിരീക്ഷണത്തിനായി വാർ റൂം സജ്ജീകരിക്കും. 200 പുതിയ സിസി.ടിവികൾ സ്ഥാപിച്ചുതുടങ്ങി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ.മഹാ കുംഭമേള അതിന്റെ അവസാനത്തിലേക്ക് എത്തുകയാണ്. പുണ്യസ്നാനതത്തിന് വേണ്ടി ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയോടനുബന്ധിച്ചുള്ള അവസാനത്തെ പ്രധാന സ്നാനമായതിനാൽ എത്താൻ സാധ്യതയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ.

പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും അധികാരികൾ അതീവ ജാഗ്രതയിലാണ്.അതിന് പുറമെ, വാഹനങ്ങളുടെ സുഗമമായി പോകുന്നതിന് ഗതാഗതം വഴിതിരിച്ചുവിടാനുള്ള സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കുംഭമേള മേഖലയുടെ പരിസരത്ത് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (5 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends