Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ: ആത്മഹത്യയല്ല, ദുരൂഹത ശക്തം; വിദേശത്തുള്ള നിതീഷിന് ലുക്ക് ഔട്ട് നോട്ടീസ്


അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച


ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...


നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...


വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?

പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന്‍ സൈന്യം...എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമായി

23 JULY 2025 07:24 AM IST
മലയാളി വാര്‍ത്ത

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍.... പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന്‍ സൈന്യം. എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമായി. ബോയിങ് കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായുള്ള ആദ്യ മൂന്നു ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭ്യമായത്.

പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യുഎസ് സൈനിക കാര്‍ഗോ വിമാനത്തിലാണ് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ചത്. ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കായാണ് ഇന്ത്യ ബോയിങുമായി കരാര്‍ ഒപ്പിട്ടത്.

2020ല്‍ 4100 കോടി രൂപയ്ക്കാണ് ഇന്ത്യ 6 ഹെലികോപ്ടറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ബാക്കി ഈ വര്‍ഷം അവസാനത്തോടെ എത്തും. 2020ല്‍, ഇന്ത്യന്‍ വ്യോമസേനയ്ക്ക് 22 ആര്‍- മോഡല്‍ അപ്പാച്ചെ ഹെലികോപ്ടറുകള്‍ ബോയിങ് കൈമാറിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കിയത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ: ആത്മഹത്യയല്ല, ദുരൂഹത ശക്തം; വിദേശത്തുള്ള നിതീഷിന് ലുക്ക് ഔട്ട് നോട്ടീസ്  (1 hour ago)

അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച  (1 hour ago)

ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...  (1 hour ago)

നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...  (1 hour ago)

V S Achuthanandan ആലുവാ പാലസിനെ പേടിച്ചതുകൊണ്ട് കാര്യമില്ല  (1 hour ago)

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം  (2 hours ago)

Pakistan വീണ്ടും ദുരഭിമാനക്കൊല'  (2 hours ago)

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു  (4 hours ago)

ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.  (4 hours ago)

മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്  (5 hours ago)

അവസാനമായി പിറന്നമണ്ണില്‍...  (5 hours ago)

ഭൂമിയെ പുറത്തുനിന്നുകണ്ടപ്പോള്‍, മനസ്സില്‍ ആദ്യം തോന്നിയത് അത് മുഴുവന്‍ ഒന്നായി കാണപ്പെടുന്നു  (5 hours ago)

നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനം  (5 hours ago)

VS ഇല്ലാത്ത വേലിക്കകത്തെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്....!!!!! അനാഥമായി........  (5 hours ago)

പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി...  (6 hours ago)

Malayali Vartha Recommends