കശ്മീരി യുവാവിനെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി...

കശ്മീരി യുവാവിനെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ജവാദിനെയാണ് (25) മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha