Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ബീഫ് കഴിച്ച മലയാളി വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമായി

11 MAY 2016 10:50 AM IST
മലയാളി വാര്‍ത്ത.

ബീഫ് കഴിച്ച മലയാളി വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമായി. ബീഫ് കഴിച്ചതിനെ തുടര്‍ന്നുള്ള പോലീസ് കേസിന്റെ അടിസ്ഥാനത്തിലാണ് അവസരം നഷ്ടമായത്. ഹൈദരാബാദിലെ ഇഫഌവില്‍ പി.ജി. വിദ്യാര്‍ഥിയായ ജലീസിന്റെ പി.എച്ച്.ഡി. അപേക്ഷയാണ് നിരസിച്ചത്.ഇഫഌവില്‍ വിദ്യാര്‍ത്ഥിയായ ജലീസ് കാമ്പസില്‍ ബീഫ് കഴിച്ചതിന് സര്‍വകലാശാല അധികൃതര്‍ ഉസ്മാനിയ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് പി.എച്ച്.ഡി. പ്രവേശന പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചത്.ഇഫ്ഌവില്‍ എം.എ. അറബിക് വിദ്യാര്‍ത്ഥിയാണ് മലപ്പുറം കോടൂര്‍ സ്വദേശിയാണ് മുഹമ്മദ് ജലീസ്. കഴിഞ്ഞ ഡിസംബറിലാണ് ഇസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടന്നത്. സര്‍വകലാശാലയിലെ ഫെസ്റ്റിവലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 25 വിദ്യാര്‍ത്ഥികള്‍ ഇഫ്ഌവിലും പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ സര്‍വകലാശാല പരാതി നല്‍കിയിരുന്നു. ഈ കേസാണ് പി.എച്ച്.ഡി. പ്രവേശനത്തിന് വിനയായത്.പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍വകലാശാല. നാല് മാസം മുമ്പ് നടന്ന സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കിയതോ അതില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോ വിദ്യാര്‍ഥികള്‍ അറിഞ്ഞിരുന്നില്ല. പോലീസും സര്‍വകലാശാലയും വിവരം അറിയിച്ചിട്ടുമില്ല. കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ജലീസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി. സര്‍വകലാശാലക്കെതിരെ നിയമ നടപടിക്ക് പോകുമെന്നും ജലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (43 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (4 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (4 hours ago)

Malayali Vartha Recommends