Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

നിലയ്ക്കാത്ത വെടിയൊച്ചകള്‍, കാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെയും ഭീകരാക്രമണം, അടിക്കു മറുപടി തിരിച്ചടി തന്നെ, ഉറി ഭീകരാക്രമണത്തിന് ഏതു സമയത്തും തിരിച്ചടി നല്‍കുമെന്ന് സൈന്യം

20 SEPTEMBER 2016 08:08 AM IST
മലയാളി വാര്‍ത്ത

ഹന്ദ്വാരയിലെ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തി. പോലീസ് തിരിച്ചടിച്ചതോടെ തീവ്രാവദികള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ആളപായമില്ലെന്നും തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഉറിയിലെ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിയലാണ് ഹന്ദ്വാരയില്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തക്ക സമയത്ത് നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും വെച്ച് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ രണ്‍ബീര്‍ സിങ് . നിര്‍ലജ്ജമായ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ നമുക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഇരുപതു സൈനികര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരിച്ചടിക്കൊരുങ്ങുന്നത്.

ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരില്‍ നിന്ന് പാക് നിര്‍മിത ഭക്ഷണ പാക്കറ്റുകളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ടെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു. നാല് എ.കെ 47 റൈഫിള്‍, നാല് ഗ്രനേഡ് ലോഞ്ചര്‍, നാല് അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, അഞ്ച് ഹാന്‍ഡ് ഗ്രനേഡ്, രണ്ട് റേഡിയോ സെറ്റ്, രണ്ട് ജിപിഎസ് സംവിധാനങ്ങള്‍ എന്നിവയും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് അതിര്‍ത്തിയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. 110 ഭീകരരെയാണ് ഈ വര്‍ഷം സൈന്യം വിവിധ സൈനിക നടപടികളില്‍ കൂടി വധിച്ചത്. അതില്‍ 31 പേരും കൊല്ലപ്പെട്ടത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (12 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (20 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends