Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

സമരം മുഖ്യമന്ത്രിക്കുമാകാം? മുഖ്യമന്ത്രി സമരം നടത്തരുതെന്ന്‌ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന്‌ കെജ്രിവാള്‍

25 JANUARY 2014 02:40 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

എല്ലാത്തിനും ഒരു ആം ആദ്‌മി ടച്ച്‌ വേണമെന്നാണ്‌ അരവിന്ദ്‌ കെജ്രിവാളിന്റെ വാദം. പോലീസിനെതിരായ സമരത്തില്‍ പരക്കെ വിമര്‍ശനം വന്നിരുന്നു. അതിന്‌ മറുപടിയായിട്ടാണ്‌ കെജ്രിവാള്‍ എത്തിയിരിക്കുന്നത്‌. മുഖ്യമന്ത്രി സമരം നടത്തരുതെന്ന്‌ ഒരു ഭരണഘടനയിലും പറഞ്ഞിട്ടില്ലെന്ന്‌ കെജ്രിവാള്‍ പറഞ്ഞു. ലോക്‌ പാല്‍ ബില്‍ പാസ്സാക്കാന്‍ ഫെബ്രുവരിയില്‍ രാംലീലയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഇതിനിടെ തനിക്കെതിരായ ആരോപണം രാഷ്‌ട്രീയ ഗൂഢാലോചനയെന്ന്‌ വ്യക്തമാക്കി നിയമമന്ത്രി സോംനാഥ്‌ ഭാരതി രംഗത്തെത്തി.
റിപ്പബ്‌ളിക്‌ ദിന സന്ദേശത്തിലാണ്‌ ഡല്‍ഹി പോലീസിനെതിരെ റെയില്‍ഭവന്‌ മുന്നില്‍ നടത്തിയ ധര്‍ണയെ കെജ്രിവാള്‍ ന്യായീകരിച്ചിരിക്കുന്നത്‌. 'മുഖ്യമന്ത്രിക്ക്‌ സമരം ചെയ്യാന്‍ പാടില്ലെന്ന്‌ ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ല. സമരം ചെയ്യുക എന്നുള്ളത്‌ എന്റെ അവകാശമാണ്‌. ഭരണഘടനാ ലംഘനമല്ല. സമരത്തെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതാണ്‌ ഭരണഘടനാലംഘനം. കെജ്രിവാള്‍ പറഞ്ഞു.
കെജ്രിവാളിന്റെ ധര്‍ണയ്‌ക്കെതിരായി വ്യാപകമായ വിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നിരുന്നത്‌.ഭരണഘടനയുടെ അന്തസ്സിനും മുഖ്യമന്ത്രിയുടെ പദവിക്കും ചേര്‍ന്ന നടപടിയല്ല കെജ്രിവാളിന്റേതെന്ന്‌ കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.
അഴിമതി കുറയ്‌ക്കാന്‍ എഎപി മന്ത്രിസഭ ബാധ്യസ്ഥനാണ്‌. കഴിഞ്ഞ 15 ദിവസത്തിനുള്ളഇവല്‍ 20 ശതമാനം അഴിമതിയാണ്‌ സംസ്ഥാനത്ത്‌ കുറഞ്ഞത്‌. സ്‌ത്രീ സുരക്ഷയ്‌ക്ക്‌ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. രാജ്യത്തെ ആദ്യ അഴിമതിരഹിത സംസ്ഥാനമായി ഡല്‍ഹിയെ മാറ്റുക എന്നതാണ്‌ ലക്ഷ്യം റിപ്പബ്‌ളിക്‌ ദിന സന്ദേശത്തില്‍ കെജ്രിവാള്‍ പറയുന്നു.
വംശീയാധിക്ഷേപത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന എഎപി മന്ത്രിസഭയിലെ നിയമമന്ത്രി സോംനാഥ്‌ ഭാരതിയെ കെജ്രിവാള്‍ ന്യായീകരിച്ചു. സോംനാഥ്‌ തെറ്റ്‌ ചെയ്‌തുവെന്ന്‌ കരുതുന്നില്ല. വനിത കമ്മീഷന്‍ രാഷ്‌ട്രീയ പ്രേരിതമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (27 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (39 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (57 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (3 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (9 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends