Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മഹാരാഷ്ട്ര വനിതാകമ്മീഷന്‍ അംഗത്തിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം വിവാദമായി, അവസാനം ഖേദപ്രകടനം

29 JANUARY 2014 04:41 AM IST
മലയാളി വാര്‍ത്ത.

സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും പെരുമാറ്റവും വേണ്ടാത്ത സ്ഥലത്തുള്ള സ്‌ത്രീയുടെ സാന്നിദ്ധ്യവും ബലാത്സംഗങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന മഹാരാഷ്ട്ര വനിതാകമ്മീഷന്‍ അംഗം ഡോ.ആശ മിര്‍ജയുടെ പരാമര്‍ശം വിവാദമായി.
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി എന്തിനാണ്‌ രാത്രി പതിനൊന്ന്‌ മണിക്ക്‌ പുറത്തു പോയതെന്നും മുംബൈയില്‍ വനിത മാദ്ധ്യമ പ്രവര്‍ത്തക വൈകീട്ട്‌ ആറിനുശേഷം വിജനമായ ശക്തി മില്‍സ്‌ പരിസരത്ത്‌ പോയതിനാലാണ്‌ അക്രമത്തിനു ഇരയായതെന്നും മിര്‍ജി അഭിപ്രായപ്പെട്ടു.
സ്‌ത്രീകള്‍ അശ്രദ്ധരായതുകൊണ്ടാണ്‌ ഇത്തരം പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നത്‌. എവിടെ പോകുന്നു, എന്തിനു പോകുന്നു, ആരുടെ കൂടെ പോകുന്നു, അവിടെ പോകേണ്ട ആവശ്യമുണ്ടോ എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍ സ്‌ത്രീകള്‍ എവിടെയെങ്കിലും പോകുന്നതിനു മുമ്പ്‌ സ്വയം ചോദിക്കണമെന്നും മിര്‍ജ നല്‍കുന്നു.
എന്‍.സി.പി നേതാവു കൂടിയായ ആശ മിര്‍ജ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയും കേന്ദ്ര മന്ത്രി ശരദ്‌ പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ സാന്നിദ്ധ്യത്തില്‍ പൊതുവേദിയില്‍ വച്ചാണ്‌ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്‌.
പ്രസംഗം വിവാദമായതോടെ ആശ മിര്‍ജി ഖേദപ്രകടനം നടത്തി. മിര്‍ജിയുടെ പരാമര്‍ശം അനവസരത്തില്‍ ആയിപ്പോയെന്ന്‌ സുപ്രിയ സുലെയും എന്‍.സി.പി നേതാവ്‌ പ്രഫുല്‍ പട്ടേലും പറഞ്ഞു. മിര്‍ജിയുടെ പരാമര്‍ശം താന്‍ കേട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കുന്നില്ലന്നും പരാമര്‍ശം എന്തുതന്നെയാണേലും അത്‌ അവരുടെ വ്യക്തിപരമായതാണെന്നും പാര്‍ട്ടിയുടേതല്ലെന്നും എന്‍.സി.പി നേതാവ്‌ നവാബ്‌ മാലിക്ക്‌ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends