Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വംശീയാധിക്ഷേപം ചോദ്യം ചെയ്‌ത അരുണാചല്‍ എംഎല്‍എയുടെ മകന്‍ ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

01 FEBRUARY 2014 10:53 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ വംശീയാധിക്ഷേപം ചോദ്യം ചെയ്‌ത അരുണാചല്‍ പ്രദേശ്‌ സ്വദേശിയായ 18 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. അരുണാചലിലെ കോണ്‍ഗ്രസ്‌ എം.എല്‍.എ നിദോ പവിത്രയുടെ മകന്‍ നിദോ തനിയാം ആണ്‌ ദക്ഷിണ ഡല്‍ഹിയിലെ ലജ്‌പത്‌നഗര്‍ മാര്‍ക്കറ്റിലുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്‌.
ബൂധനാഴ്‌ച്ച വൈകീട്ട്‌ മൂന്നു സുഹൃത്തുകള്‍ക്കൊപ്പം ഒരു വിലാസം തിരക്കാന്‍ ചെന്ന നിദോയെ കടയില്‍ വച്ച്‌ നിദോയുടെ മുടിയുടെ നിറത്തെ കളിയാക്കി കൊണ്ട്‌ വംശീയമായി അധിക്ഷേപിച്ചെന്ന്‌ പോലീസ്‌ പറയുന്നു. കടയില്‍ വച്ച്‌ ക്ഷുഭിതനായ നിദോ കടയിലെ ഗ്ലാസ്‌ അലമാര അടിച്ചുടച്ചു. ഇതിനെ തുടര്‍ന്ന്‌ കയ്യേറ്റമുണ്ടാവുകയും 7000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന്‌ നിദോ സമ്മതിക്കുകയും ചെയ്‌തു. നിദോയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ പോലീസ്‌ കുറച്ച്‌ കഴിഞ്ഞ്‌ അവരെ അവിടെത്തന്നെകൊണ്ടുവിട്ടു. ഇരുമ്പു ദണ്ഡും വടിയുമായി അവിടെ ഉണ്ടായിരുന്ന ചിലര്‍ നിദോയെ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. പിറ്റേന്ന്‌ വ്യാഴാഴ്‌ച്ച താമസസ്ഥലത്ത്‌ നിദോയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച്‌ ലജ്‌പത്‌നഗര്‍ പോലീസ്‌ ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കേന്ദ്ര പിന്നാക്ക കാര്യ മന്ത്രി നിനോംഗ്‌ എറിംഗ്‌ ഇടപെട്ട ശേഷമാണ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തതെന്നും അരുണാചലില്‍ നിന്നുള്ള എംപി തക്കറാം സജ്ഞയ്‌ ആരോപിച്ചു.
നിദോയുടെ ശരീരത്തില്‍ മാരകമായ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും മരണകാരണം പോസ്‌റ്റമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷമേ വ്യക്തമാകു എന്ന്‌ പോലീസ്‌ പറയുന്നു.
കഴിഞ്ഞ വര്‍ഷം ദില്ലിയില്‍ വച്ച്‌ ദാരുണമായി കൊല്ലപ്പെട്ട മണിപ്പൂര്‍ സ്വദേശിയായ 21 വയസുകാരനും വംശീയാധിക്ഷേപത്തിന്‌ ഇരയായതാണെന്ന്‌ ആരോപണമുണ്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക്‌ ഡല്‍ഹിയില്‍ നേരിടേണ്ടി വരുന്ന അപമാനത്തിന്റെ യഥാര്‍ത്ഥ മുഖമാണ്‌ ഇത്തരം സംഭവങ്ങള്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends