Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് തമിഴ് നടന്‍ വിജയ്

16 NOVEMBER 2016 10:58 AM IST
മലയാളി വാര്‍ത്ത

1000, 500ന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് തമിഴ് നടന്‍ വിജയ്. മതിയായ തയ്യാറെടുപ്പുകളോടെയാണ് പ്രഖ്യാപനം വന്നതെങ്കില്‍ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ കാരണങ്ങളാല്‍ സാധാരണക്കാര്‍ ഏറെ പ്രയാസപ്പെടുന്നു. ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ട് പോലുമില്ലെന്നും താരം പറഞ്ഞു.

സമൂഹത്തിലെ 20 ശതമാനം വരുന്ന കള്ളപ്പണക്കാര്‍ ചെയ്ത പാതകത്തിന് 80 ശതമാനം വരുന്ന സാധാരണക്കാരാണ് കഷ്ടത അനുഭവിക്കുന്നതെന്നും വിജയ് കുറ്റപ്പെടുത്തി. കള്ളപ്പണം തിരിച്ചുപിടിക്കാനാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും സര്‍ക്കാറിന്റെ നീക്കം രാജ്യത്തിന് ഗുണകരമാണെന്നും ഇത്തരത്തിലൊരു തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കാണണമായിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

തമിഴ്‌സിനിമയുടെ നിര്‍മാണത്തെ പുതിയപ്രതിസന്ധി ബാധിച്ചതിനാല്‍ തിയേറ്ററുകളില്‍ ആളുകള്‍ കുറഞ്ഞിട്ടുണ്ട്. സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനത്തിലെ പൊരുത്തക്കേടിനെതിരെ ബി.ജെ.പി എം.പിയും നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗവുമായ സുബ്രമഹ്ണ്യ സ്വാമി രംഗത്ത് വന്ന കാര്യവും വിജയ് ചൂണ്ടിക്കാട്ടി. തമിഴ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ നയം ആവിഷ്‌കരിക്കുന്നതില്‍ പിഴച്ചുവെന്ന് സുബ്രമഹ്ണ്യ സ്വാമി അഭിപ്രായപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (6 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends