Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ട്രെയിനില്‍ സെല്‍ഫി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പിടിക്കപ്പെട്ടാല്‍ പണി കിട്ടും

22 NOVEMBER 2016 07:48 PM IST
മലയാളി വാര്‍ത്ത

ട്രെയിനിലും പ്ലാറ്റ്‌ഫോമിലും വെച്ച് സുരക്ഷിതമില്ലാതെ സെല്‍ഫി എടുക്കുന്നവരെ പിടികൂടാന്‍ റെയില്‍വേയുടെ തീരുമാനം. ട്രയിനിലും പ്ലാറ്റ്‌ഫോമിലും ഇനിമുതല്‍ സുരക്ഷിതമല്ലാതെ സെല്‍ഫി എടുക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. എന്നാല്‍ സുരക്ഷിതമായി സെല്‍ഫി എടുക്കുന്നവരെ ശിക്ഷിക്കില്ല.

സുരക്ഷിതമല്ലാതെ സെല്‍ഫി എടുക്കുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ വര്‍ധിക്കുകയും ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ചെന്നൈ മേഖലയില്‍ മാത്രം അറുനൂറോളം സെല്‍ഫി അപകടങ്ങള്‍ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്.

ട്രെയിനിലെ ചവിട്ടു പടി, എഞ്ചിന്‍, ട്രെയിനിന്റെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇനി കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. സെല്‍ഫി എടുക്കുന്നവര്‍ക്ക് തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷയാവും നേരിടേണ്ടി വരിക. ഇന്ത്യന്‍ ശിക്ഷാനിയമവും, ഇന്ത്യന്‍ റെയില്‍വേ ആക്ടും പ്രകാരമുള്ള നടപടികളാവും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുക.

ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സെല്‍ഫി അപകടങ്ങള്‍ അനുദിനം വര്‍ധിക്കുന്നതാണ് ശകത്മായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ അധികൃതര്‍ നിര്‍ബന്ധിതരായത്. ഒരു വര്‍ഷത്തിനിടെ അറുനൂറോളം സെല്‍ഫി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ട്രെയിനുകളില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കുന്നവര്‍ക്ക് ധൈര്യമായി ഫോട്ടോ എടുക്കാം. അപകടകരമായി രീതിയിലുള്ള സെല്‍ഫി എടുക്കുന്നവരെ മാത്രമേ റെയില്‍വേ പിടികൂടുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (3 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

Malayali Vartha Recommends