ഡല്‍ഹി സദാര്‍ ബസാറില്‍ തീപിടിത്തം

ഡല്‍ഹി സദാര്‍ ബസാറിലെ മാര്‍ക്കറ്റില്‍ തീപിടിത്തം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ ഒമ്പതു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിനുള്ള കാരണം എന്താണന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























