പാനിപ്പട്ടില്‍ നെയ്ത്തുശാലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു

ഹരിയാനയിലെ പാനിപ്പട്ടില്‍ നെയ്ത്തുശാലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കുരാര്‍ ഗ്രാമത്തിലെ നെയ്ത്തുശാലയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























