മാവോയിസ്റ്റ് വേട്ട: മെഡിക്കല്‍ കോളജില്‍ പ്രതിഷേധം ശക്തം

മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോരാട്ടം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിക്ക് മുന്നിലാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. ഉടന്‍ പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയും വിട്ടയക്കുകയും ചെയ്തു.
ഗ്രോവാസു, പോരാട്ടം സംഘടനയുടെ നേതാവ് മൂണ്ടൂര്‍ രാവുണ്ണി എന്നിവരടങ്ങുന്ന 27 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തങ്ങളെ പൊലീസ്ശാരീരികമായി മര്‍ദിച്ചെന്നും വിട്ടയച്ചവര്‍ പറയുന്നു. ഗ്രോവാസു ബീച്ച് ആശുപത്രിയില്‍ ചികിത്സ നേടിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുക
https://www.facebook.com/Malayalivartha


























