Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

നോട്ട് ക്ഷാമം നേരിടാന്‍ പുറത്തിറക്കിയ കെട്ടിക്കിടന്ന 100 രൂപ നോട്ടുകളില്‍ കീടനാശിനി തളിച്ചതെന്ന് റിപ്പോര്‍ട്ട്

01 DECEMBER 2016 11:33 AM IST
മലയാളി വാര്‍ത്ത

നോട്ട് ക്ഷാമം നേരിടാന്‍ പുറത്തെടുത്ത 100 രൂപ നോട്ടുകള്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്ന് ആശങ്ക. 15 വര്‍ഷമായി കെട്ടിക്കിടക്കുന്ന നോട്ടുകളാണ് ഇപ്പോള്‍ ചില്ലറ നോട്ടിന്റെ ക്ഷാമം പരിഹരിക്കാന്‍ പ്രചാരത്തിലുള്ളത്. 2001-ല്‍ റിസര്‍വ് ബാങ്കിന്റെ 'ക്‌ളീന്‍ നോട്ട് പോളിസി' പ്രകാരം പിന്‍വലിക്കപ്പെട്ട ദശലക്ഷക്കണക്കിന് രൂപയുടെ നൂറിന്റെ കറന്‍സിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

ചിതല്‍ പിടിക്കാതിരിക്കാന്‍ കീടനാശിനി തളിച്ചാണ് ഈ നോട്ടുകളത്രയും സൂക്ഷിക്കുന്നത്. 2001 വരെ പിന്‍വലിക്കുന്ന മുഷിഞ്ഞതും ജീര്‍ണിച്ചതുമായ നോട്ടുകള്‍ കത്തിച്ചുകളയുകയാണ് റിസര്‍വ് ബാങ്ക് ചെയ്തിരുന്നത്. എന്നാല്‍, 15 വര്‍ഷമായി അത് നടക്കുന്നില്ല. പകരം ബാങ്കുകള്‍ മുഖേന ഇത്തരം നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്കിന്റെ വിവിധ കേന്ദ്രങ്ങളിലും ചില പ്രധാന ബാങ്കുകളിലുമായി സൂക്ഷിക്കുകയാണ്. ഇടക്ക് പൊടിച്ച് പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളുണ്ടാക്കാന്‍ കൊടുക്കും. കുറച്ചായി അുതും നടക്കുന്നില്ല.

ഈ നോട്ടുകള്‍ നോട്ടെണ്ണല്‍ യന്ത്രത്തില്‍ വെക്കാനാകില്ല. കൈകൊണ്ടുതന്നെ എണ്ണണം. അതാണ് ബാങ്ക് ജീവനക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മാത്രമല്ല, ഇത്തരം നോട്ടുകള്‍ സൂക്ഷിക്കുന്ന ബാങ്കുകളിലും കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കും പല അസ്വസ്ഥതകളും അനുഭവപ്പെടുന്നതായി പറയുന്നു. ''കൈയില്‍ ചൊറിച്ചില്‍ മുതലുള്ള പ്രശ്‌നങ്ങളുണ്ട്. അത് പറയാന്‍ പറ്റിയ സമയം അല്ലാത്തതുകൊണ്ട് സഹിക്കുകയാണ്'' ഒരു ബാങ്ക് ഓഫിസര്‍ പറഞ്ഞു.

സുഗന്ധദ്രവ്യം തളിച്ചിട്ടും ദുര്‍ഗന്ധം മാറാത്ത നോട്ടുകളും കൂട്ടത്തിലുണ്ട്. റിസര്‍വ് ബാങ്കിന്റെ ക്‌ളീന്‍ നോട്ട് പോളിസിയും ഇതോടെ വ്യര്‍ഥമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (30 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (41 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (55 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends