Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കല്യാണക്കാരും സ്വര്‍ണ്ണക്കടക്കാരും കുഴങ്ങുന്നു..മഞ്ഞലോഹം മഞ്ഞലോഹം തന്നെയെന്ന് തെളിയിക്കുന്നു: കള്ളപ്പണംപോലെ സ്വര്‍ണ്ണവും ഇനി പുറത്തിറക്കാന്‍ കഴിയില്ല

01 DECEMBER 2016 10:44 PM IST
മലയാളി വാര്‍ത്ത

കഴുത്തിലും, ശരീരത്തിലും നൂറുകണക്കിന് പവന്‍കൊണ്ടുമൂടി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വധുക്കളെ ത്തേടി ആദായനികുതിക്കാരെത്തും. വിവാഹ പന്തലിലേക്ക് നീങ്ങുന്ന നവവധൂവരന്‍മാര്‍ വായിച്ചറിയാന്‍.
കേരളത്തിലെ വിവാഹങ്ങളില്‍ നൂറും ഇരുന്നൂറും പവന്‍കൊണ്ട് മൂടി വധുക്കളെ മണ്ഡപത്തിലേക്കയക്കുന്ന പതിവുകാഴ്ച മായുന്നു. സ്വര്‍ണ്ണ ഉപയോഗത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജിന്‍സിന് കര്‍ശന നിര്‍ദേശം നല്‍കികഴിഞ്ഞു കേന്ദ്രസര്‍ക്കാര്‍.
ഇതോടെ സ്വര്‍ണ്ണത്തിന് വന്‍തോതില്‍ വിലയിടിയുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. സ്വര്‍ണ്ണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ മണിക്കൂറു മുതല്‍ സ്വര്‍ണ്ണമാര്‍ക്കറ്റില്‍ വന്‍ പരിഭ്രാന്തിയാണ് പടരുന്നത്. സ്വര്‍ണ്ണക്കട ഉടമകള്‍ കളളപ്പണമുപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയതായാണ് മാര്‍ക്കറ്റില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

വിവാഹവസരങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമെടുത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വിവരശേഖരണത്തിനും സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ശ്രമിക്കാനിടയുണ്ട്. കളളപ്പണത്തിന്റെ കണക്കുകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സര്‍വീസില്‍ നിന്നും പെന്‍ഷനായ 60000 ത്തോളം ആദായ നികുതി ജീവനക്കാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ കേന്ദ്രഗവണ്‍മെന്റെ ആലോചിക്കണത്.

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവു വരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനിടയില്‍ ഉറവിടം വെളിപ്പെടുത്താത്ത കൈവശമുളള അളവില്‍ കൂടുതലുളള സ്വര്‍ണ്ണത്തിന് 50 ശതമാനം നികുതിയടച്ച് വെളുപ്പിക്കാനും അവസരം നല്‍കിയേക്കും. ഇന്ത്യയിലെ സ്വര്‍ണ്ണവ്യാപാരത്തിന്റെ നട്ടെല്ലുതകര്‍ക്കുന്ന തീരുമാനമാണുണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമായി കരുതിയിരുന്ന സ്വര്‍ണ്ണവും ജനത്തിന് ബാധ്യതയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (19 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (40 minutes ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (55 minutes ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (2 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (2 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (3 hours ago)

Malayali Vartha Recommends