Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജിയോ ഫ്രീ ഓഫര്‍ എന്ത് കൊണ്ട് മാര്‍ച്ച് 31വരെ നീട്ടി കാരണങ്ങള്‍ ഇതാണ്

02 DECEMBER 2016 08:52 AM IST
മലയാളി വാര്‍ത്ത

എല്ലാം ബിസിനസ് തന്ത്രം തന്നെ. എല്ലാവരും കെട്ടുകെട്ടും.എന്തിനാണ് റിലയന്‍സ് തങ്ങളുടെ ഫ്രീ ഓഫര്‍ മൂന്നുമാസം കൂടി നീട്ടിയത് എന്ന ചോദ്യം ടെലികോം വിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട് ഇത് സംബന്ധിച്ച് ടെലികോം വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഇവയാണ്.
മുകേഷ് അംബാനിയുടെ പ്രഖ്യാപനം വീണ്ടും ഇന്ത്യന്‍ ടെലികോം മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.നിലവിലുള്ള ഉപഭേക്താക്കള്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.
മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്റെ ഭാഗമായാണ് സേവനം ദീര്‍ഘിപ്പിക്കുന്നതെന്ന് മുകാശ് അംബാനി പറഞ്ഞു. നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും മുകേഷ് അംബാനി മുംബൈയില്‍ പറഞ്ഞത്.
കഴിഞ്ഞ സെപ്തംബര്‍ 1ന് അവതരിപ്പിച്ച ജിയോ 83 ദിവസങ്ങള്‍ കൊണ്ട് 50 ദശലക്ഷം ഉപയോക്താക്കളെ സൃഷ്ടിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ദില്ലി, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാതെലുങ്കാന മേഖലയിലാണ് ജിയോ ശരിക്കും വെരുറപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 25 ജിബിയോളമാണ് ഒരു ഉപയോക്താവ് ഇതുവരെ ജിയോ ഉപയോഗിച്ചത് എന്നാണ് റിലയന്‍സിന്റെ കണക്ക്.
എന്നാല്‍ ചില പ്രശ്‌നങ്ങളും ജിയോ ഈകാലയളവില്‍ തന്നെ നേരിട്ടു, മറ്റ് ടെലികോം കമ്പനികള്‍ ഇന്റര്‍ കണക്ഷന്‍ നല്‍കാത്തതാണ് കോളുകള്‍ കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമെന്ന് നേരത്തെ ജിയോ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോരിറ്റിയില്‍ ജിയോ പരാതിയിലും നല്‍കിയിരുന്നു. 
പരാതി പരിശോധിച്ച ട്രായ് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ വിധിച്ചു. ഇതിന് ശേഷം മറ്റ് കമ്പനികള്‍ ഇന്റര്‍കണക്ഷന്‍ നല്‍കി തുടങ്ങിയെങ്കിലും ജിയോയുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. ഇതോടൊപ്പം പ്രമുഖ ടെലികോം കമ്പനികള്‍ക്കെതിരെ റിലയന്‍സ് ജിയോ രംഗത്ത് എത്തിയിരുന്നു. 
തങ്ങള്‍ക്കെതിരെ ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ ഐഡിയയും എയര്‍ടെല്ലും വൊഡാഫോണും ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുമായി റിലയന്‍സ് ജിയോ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ എന്തിനാണ് റിലയന്‍സ് തങ്ങളുടെ ഫ്രീ ഓഫര്‍ മൂന്നുമാസം കൂടി നീട്ടിയത് എന്ന ചോദ്യം ടെലികോം വിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട് ഇത് സംബന്ധിച്ച് ടെലികോം വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഇവയാണ്.
ടെലികോം രംഗത്ത് മറ്റ് കമ്പനികള്‍ക്ക് മുകളിലുള്ള ആധിപത്യം ഉറപ്പിക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്
ഏപ്രില്‍ 1 മുതല്‍ താരീഫ് പ്ലാനുകള്‍ ആരംഭിക്കുന്നതില്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആനുകൂല്യം മുതലാക്കാം
ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക രംഗത്തെ മാന്ദ്യവസ്ഥ മറികടക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (16 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (35 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (51 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (1 hour ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (2 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (3 hours ago)

Malayali Vartha Recommends