ഭൂചലനങ്ങള്‍ തുടര്‍ച്ചയായി; ഉത്തരാഖണ്ഡിലേത് 5.2 രേഖപ്പെടുത്തി

ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിലെ ആശങ്ക ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ റിച്ചര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലും പ്രകമ്പനം. ഉത്തരാഖണ്ഡിലെ ദാര്‍ചുലയാണ് പ്രഭവകേന്ദ്രം. ഇന്നലെ രാത്രി 10.22 നാണ് പത്തു കിലോമീറ്റര്‍ ആഴത്തില്‍ നിന്നും രൂപം കൊണ്ട ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha



























