Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

സോഴ്‌സ് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാകുമോ? നിങ്ങളെ കാത്തിരിക്കുന്നത് 60 ശതമാനം നികുതി

02 DECEMBER 2016 08:32 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ മുതല്‍ സേവിങ്‌സ് ബാങ്കിലെത്തിയ പണത്തിന്റെ സോഴ്‌സ് വെളിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് 60 ശതമാനം നികുതി അടയ്‌ക്കേണ്ടിവരും. പുതിയതായി ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തില്‍ നിക്ഷേപത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങളുടെ സേവിങ്‌സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് 60 ശതമാനം നികുതി അടയ്ക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടേക്കാം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സേവിങ്‌സ് ബാങ്കിലെത്തിയ പണത്തിന്റെ സോഴ്‌സ് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ നികുതി ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാം.

2.5 ലക്ഷത്തിന് മുകളില്‍ അക്കൗണ്ടിലെത്തിയാല്‍ ആദായ നികുതി ബാധ്യതയുമുണ്ടാകും. ആദായ നികുതി അടയ്ക്കാത്ത തുകയാണ് നിക്ഷേപിക്കുന്നതെങ്കില്‍ നടപടി നേരിടേണ്ടിവരും. 2.5 ലക്ഷം രൂപവരെയുളള നിക്ഷേപത്തിന് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിയും റവന്യു സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്.

ഇത് പ്രകാരം കഴിഞ്ഞ ഏപ്രില്‍ ഒന്നിനുശേഷം മൊത്തം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം എത്തിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയേക്കാം. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴയടക്കം 60 ശതമാനമാണ് അടയ്‌ക്കേണ്ടിവരിക. നിലവില്‍ അക്കൗണ്ടില്‍ പലപ്പോഴായി നിക്ഷേപിക്കുന്ന പണത്തെക്കുറിച്ച് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (16 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (35 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (51 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (1 hour ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (2 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (3 hours ago)

Malayali Vartha Recommends