Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജാര്‍ഖണ്ഡ് ആദ്യ കറന്‍സി രഹിത സംസ്ഥാനമാകുന്നു

04 DECEMBER 2016 02:18 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആദ്യ കറന്‍സിരഹിത സംസ്ഥാനമാകാനുള്ള നടപടി ജാര്‍ഖണ്ഡ് തുടങ്ങി. 25നു മുന്‍പ് ആദ്യ കറന്‍സി രഹിത സംസ്ഥാനമെന്ന പദവിയിലെത്താനുള്ള നീക്കങ്ങള്‍ക്കു മുഖ്യമന്ത്രി രഘുബര്‍ദാസ് ഇന്നലെ തുടക്കംകുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടുകളെല്ലാം കറന്‍സി രഹിതമാക്കുന്നതിനു പുറമേ ജനങ്ങളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ക്കും തുടക്കമായി.

ഇതിന്റെ ഭാഗമായി അയ്യായിരം രൂപ വരെയുള്ള മൊബൈല്‍ ഫോണുകളുടെയും പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളുടെയും വാറ്റ് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പൂര്‍ണമായും ഒഴിവാക്കി. ഇവയ്ക്ക് 5.5% വാറ്റ് ചുമത്തിയിരുന്നു.

സംസ്ഥാനത്തെ 24 ജില്ലകളിലെ, 260 ബ്ലോക്കുകളിലെ 3974 ബാങ്ക് ശാഖകള്‍ വഴിയാണു കറന്‍സി രഹിത കര്‍മപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. സംസ്ഥാനം കറന്‍സിരഹിതമാകുന്നതോടെ അഴിമതിക്ക് അവസാനമാകുമെന്ന്, പദ്ധതിക്കു തുടക്കംകുറിച്ചു കൊണ്ട് മുഖ്യമന്ത്രി രഘുബര്‍ദാസ് പറഞ്ഞു. 25നു മുന്‍പു സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ഒരു ബ്ലോക്ക് വീതം കറന്‍സിരഹിതമാകും.

സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി സേവികമാരെയും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും പരിശീലകരായി നിയമിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമിട്ടത്. ഓരോ പരിശീലകനും പരമാവധി അഞ്ചുപേര്‍ക്കു കറന്‍സിരഹിത ഇടപാടുകള്‍ പഠിപ്പിച്ചുകൊടുക്കണം. ട്രെയ്‌നര്‍മാര്‍ക്കു സര്‍ക്കാര്‍ ഓണറേറിയം നല്‍കും.

ഈ മാസം തന്നെ സംസ്ഥാനത്തെ അഞ്ചു വകുപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും കറന്‍സി രഹിതമാകുമെന്നും അടുത്ത വര്‍ഷത്തോടെ എല്ലാ വകുപ്പുകളും കറന്‍സിമുക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവിതരണ ശൃംഖല കറന്‍സി രഹിതമാകുന്നതോടെ പ്രതിവര്‍ഷം 700 കോടിരൂപ സര്‍ക്കാരിനു ലാഭിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (13 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (25 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (34 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (44 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (54 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends