Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

മുംബൈയില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്; വെളിച്ചത്തുവന്നത് സിനിമയെ വെല്ലുന്ന കൊലപാതക കഥ

26 DECEMBER 2016 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി

മുംബൈയില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ 16 കാരായ രണ്ടു പേര്‍ പിടിയിലായപ്പോള്‍ വെളിച്ചത്തുവന്നത് സിനിമയെ വെല്ലുന്ന കൊലപാതക കഥ. പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് അഴുകിയ നിലയില്‍ കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം ടെറസില്‍ ഉപേക്ഷിച്ച് 15 ദിവസം കഴിഞ്ഞാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ഒരു കോടി രൂപ മോചനദ്രവ്യം ഇവര്‍ ആവശ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ പ്രതിയും സഹായിയായ സുഹൃത്തും പിടിയിലായത്. നാക്പഡയ്ക്കടുത്തുള്ള ഡങ്കന്‍ റോഡിലെ വീട്ടില്‍ നിന്ന് ഡിസംബര്‍ അഞ്ചിനാണ് കുട്ടിയെ കാണാതായത്.

പിടിയിലായ ഇരുവരും ദക്ഷിണ മുംബൈയിലെ കോളജ് വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടിയെ മൊബൈല്‍ ചാര്‍ജറിന്റെ വയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഇരുമ്പു കച്ചവടക്കാരനായ പെണ്‍കുട്ടിയുടെ പിതാവും, കുടുംബവും ശര്‍വത്വാല കെട്ടിടസമുച്ചയത്തിലെ ഫ്‌ളാറ്റിലാണ് താമസം. ഫ്‌ളാറ്റിന്റെ എതിര്‍വശത്തെ ഫ്‌ളാറ്റിലാണ് മുഖ്യപ്രതിയായ പതിനാറുകാരന്‍ താമസിക്കുന്നത്. തന്റെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ പതിനാറുകാരന്‍ ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തി.


പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ പ്രതി പരിഭ്രാന്തിയിലായി, ഇതേസമയം തന്നെ മാതാവ് പെണ്‍കുട്ടിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയതോടെ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. കൊലപാതകം നടത്തിയ ശേഷം മൃതശരീരം പ്ലാസ്റ്റിക് കവറിലാക്കി ഫ്‌ളാറ്റ് കെട്ടിടത്തിനു മുകളില്‍ വീട്ടില്‍ നിന്ന് 30 അടിമാത്രം ദൂരമുള്ള വാട്ടര്‍ ടാങ്കിന് സമീപം കൊണ്ടു പോയി ഇട്ടു.

ഡിസംബര്‍ അഞ്ചാം തീയതി പോലീസ് ജുനേരയുടെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കേസ് വഴിതിരിച്ചു വിടാന്‍ പ്രതി നിരവധി പേരെ സംശയമുള്ളതായി മൊഴി നല്‍കി. കൊലപാതകം നടത്തി 15 ദിവസം കഴിഞ്ഞ് മോചനദ്രവ്യം ആവശ്യപ്പെട്ട് തുടങ്ങി. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഡിസംബര്‍ 19-ാം തീയതി കുട്ടിയെ വിട്ടുതരണമെങ്കില്‍ മോചനദ്രവ്യമായി ഒരു കോടി നല്‍കണമെന്നാവശ്യപ്പെട്ട് മുംതാസ് ഖാനെ തേടി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വ്യത്യസ്ത നമ്പര്‍റുകളില്‍ നിന്നായി 24 കോളുകള്‍ മുംതാസിന് ലഭിച്ചു.

അന്വേഷണത്തിന് ഹേമന്ദ് ബോധങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വന്നപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം 28 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. പ്രതികള്‍ പണവുമായി തനിച്ച് മുംബൈ സി.എസ്.ടി സ്‌റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ കല്‍വയിലെത്തിയപ്പോള്‍ പണം അടങ്ങിയ പെട്ടി ട്രാക്കില്‍ ഇടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കാണാതെ പെട്ടി ഉപേക്ഷിക്കില്ലെന്ന് മുംതാസ് വ്യക്തമാക്കി. ഇതോടെ പ്രതിയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനും ഫോണ്‍ കട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

തുടര്‍ന്ന് ഫ്‌ളാറ്റിലെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി സുഹൃത്തിനയച്ച സന്ദേശം കണ്ടെത്തുകയയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തു. പ്രതികള്‍ക്ക് ക്ലോറോഫോം ലഭിച്ചതും മൊബൈല്‍ നമ്പറുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സോണല്‍ ഡി.സി.പി മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (13 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (15 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (25 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (31 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (37 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (55 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (2 hours ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends