Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ശശികല ജയലളിതയുടെ സ്വവര്‍ഗ ലൈംഗീക ബന്ധത്തിലെ 'തോഴി'? ബ്ലാക്ക് മെയില്‍ ചെയ്തപ്പോള്‍ പോയസ് ഗാര്‍ഡനില്‍ പുറത്താക്കി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

31 DECEMBER 2016 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റെറുത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ വിവാദം. മുഖ്യമന്ത്രിയായിരുന്ന ജയലളിതെയേയും ശശികലയേയും തമ്മില്‍ നാളുകളായുള്ള രഹസ്യ സ്വവര്‍ഗ ലൈംഗീക ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ജയലളിതയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അവസാനം വരെയുണ്ടായിരുന്ന ജീവനക്കാരാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്ന് ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണിയറയില്‍ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരസ്യമായതും എല്ലാവര്‍ക്കും അറിവുള്ളതുമായ കാര്യമാണ് ഇതെന്നും വ്യക്തമാക്കുന്നു. ജയലളിതയും ശശികലയുമായി ഉറ്റബന്ധം സമീപകാലം വരെ നിലനിര്‍ത്തിയ പേഴ്‌സണല്‍ സ്റ്റാഫ് ജീവനക്കാര്‍ ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയാന്‍ ധൈര്യപ്പെട്ടിരിക്കുന്നതിനും കാരണമുണ്ട്.

ഇപ്പോള്‍ തങ്ങള്‍ ആരുടേയും സംരക്ഷണയില്‍ അല്ലെന്നും, ശശികലയുമായി ബന്ധമൊന്നുമില്ലെന്നും തങ്ങള്‍ സ്വതന്ത്രരാണെന്നും അവര്‍ പറഞ്ഞു. 'ഇപ്പോള്‍ പാര്‍ട്ടി മുഴുവന്‍ കൈക്കലാക്കി ഭാവി മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ശശികല നടരാജന്റെ ആഗ്രഹങ്ങള്‍ക്ക് പുതിയ വെളിപ്പെടുത്തലുകള്‍ കരിനിഴല്‍ വീഴ്ത്തിലയിട്ടുണ്ട്. തമിഴകത്തേ പിടിച്ചു കുലുക്കുന്ന വന്‍ വിവാദമാണിപ്പോള്‍ പുറത്താകുന്നത്.'ജയ ശശികല ലൈംഗീക ബന്ധത്തിന്റെ 15ലധികം വര്‍ഷത്തേ പഴക്കം ഉണ്ടെന്നും ഇവര്‍ കൂട്ടുകാരികളായി നിലനിന്നതും, ആര്‍ക്കും അടര്‍ത്തി മാറ്റാന്‍ ആകാതെ വന്നതും ഇതുമൂലമാണെന്നും പറയുന്നു.

ശശികലയുമായി വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയ ജയക്ക് പിന്നീട് 'തോഴി'യായ ഇവര്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന അവസ്ഥ വന്നു. ഇരു സ്ത്രീകളുടേയും താല്പര്യങ്ങളും ആഗ്രപൂര്‍ത്തീകരണവും നടപ്പിലാക്കാനും ജീവിതം ആസ്വദിക്കാനും ശശികലയുടെ ഭര്‍ത്താവ് നടരാജനേ ജയയുടെ വീട്ടില്‍ കയറ്റാതിരുന്നു. പോയിസ് ഗാര്‍ഡനില്‍ ശശികലയുടെ ഭര്‍ത്താവി നടരാജന് പ്രവേശനം ഇല്ലാതാക്കിയതും വരവ് നിരോധിച്ചതും ജയയും ശശികലയും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. നടരാജന്‍ അവിടെ ഉണ്ടെങ്കില്‍ ഇരുവര്‍ക്കും സ്വതന്ത്ര ജീവിതവും സ്വകാര്യതകളും പറ്റില്ലായിരുന്നു.പതിറ്റാണ്ടുകളായി തുടര്‍ന്ന് വന്ന ഈ ലൈഗികബന്ധം പലപ്പോഴും ജയലളിതക്ക് വേണ്ടിമാത്രമായി വന്നു. ശശികലയേ വിട്ടയക്കാന്‍ പലപ്പോഴും ജയക്ക് സാധിക്കില്ലായിരുന്നത്രേ.

പിന്‍ കാലത്ത് ശശികല ഈ ബന്ധങ്ങള്‍ എല്ലാം ഭരണത്തില്‍ ഉപയോഗിച്ചു. ജയയേ മാറ്റി നിര്‍ത്തി ഭരണ തീരുമാനമെടുത്തു. ജയക്ക് പകരം കിരീടം വയ്ക്കാതെ പിറകില്‍ നിന്നും ഭരണം നടത്തി. അപകടവും അഴിമതിയും ചതിയും മനസിലാക്കിയ ജയലളിത തോഴി ശശികലയേ പോയിസ് ഗാര്‍ഡനില്‍നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ ഈ പുറത്താക്കല്‍ അധികനാള്‍ നീണ്ടുനിന്നില്ല. അകത്ത് നില്ക്കുന്ന ശശികലയേക്കാള്‍ വന്‍ അപകടകാരിയാണ് പുറത്തു നില്കുന്ന ശശികല എന്ന് ജയ തിരിച്ചറിഞ്ഞു. പിന്നീട് വീണ്ടും ശശികലയേ പോയിസ് ഗാര്‍ഡനിലേ തന്റെ വീട്ടിലേക്ക് ജയ മടക്കി കൊണ്ടുവന്നു. ജയക്ക് മനസില്‍ ശശികലയോടുള്ള എല്ലാ താല്പര്യവും നഷ്ടപെട്ടിരിന്നു.

ശശികല ജയലളിതക്ക് ഭീഷണിയും ശല്യവും ആവുകയായിരുന്നു. പുറത്താക്കിയ ശേഷം വീണ്ടും തിരിച്ചെടുത്തപ്പോള്‍ ചില തീരുമാനങ്ങളോടെയാണ് ശശികല മടങ്ങിവന്നത്. ഇനി ജയലളിത അധികകാലം ജീവിക്കരുത് എന്നും ശശികല തീരുമാനിച്ചിരുന്നുവെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനായി ജയയെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ജയയുമായുള്ള ലൈംഗീക ബന്ധങ്ങള്‍ ഉള്ള ശശികല അത് ഉപയോഗിച്ച് അവരെ അവസാന കാലം വരെ ബ്ലാക്ക് മെയില്‍ ചെയത് വേട്ടയാടി.

2011 മുതല്‍ ജയയ വകവരുത്താന്‍ ശശികല തീരുമാനിച്ചതായി രാജ്യ സഭാ എം.പി കൂടിയായ ശശികല പുഷ്പ ആരോപിച്ചിരുന്നു. ഇതിനായി ശശികല നടരാജന്‍ നിരവധി കളികള്‍ നടത്തിയെന്നും അവര്‍ പറയുന്നു. ജയലളിതയേ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രധാനമന്ത്രി ശ്രമിച്ചിട്ടും ശശികല നടരാജന്‍ സമ്മതിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ജയലളിതയേ ശശികല കൊലപ്പെടുത്തി എന്നത് അന്വേഷിക്കാന്‍ സി.ബി.ഐ അന്വേഷണം അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജയലളിതയേ ആശുപത്രിയില്‍ ആക്കിയത് ശശികല നടരാജന്‍ അടിച്ച് അവശയാക്കിയ ശേഷമായിരുന്നു അത്രേ. ആശുപത്രിയില്‍ ആക്കുന്നതിന് തൊട്ട് മുമ്പ് അമ്മയേ അടിച്ച് അവര്‍ തറയില്‍ ഇട്ടിരുന്നതായും ആരോപണം ഉയരുന്നു. ഇരു സ്ത്രീകളും തമ്മിലുള്ള ലൈംഗീക ബന്ധങ്ങള്‍ ഏറെ കാലം ബ്ലാക്‌മെയിലിലേക്കും കൊലയിലേക്കും നയിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (46 minutes ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (51 minutes ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (3 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (3 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (3 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (3 hours ago)

Malayali Vartha Recommends