Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ജീവനക്കാരെ പുറത്താക്കാന്‍ ഒരുങ്ങി ന്യൂജെനറേഷന്‍ ബാങ്കുകള്‍;  പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

06 JANUARY 2017 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

പതിനായിരത്തോളം ജീവനക്കാരെ വെട്ടി കുറയ്ക്കാന്‍ ഒരുങ്ങി ന്യൂജെനറേഷന്‍ ബാങ്കുകള്‍. ഏജന്‍സികളെ പിരിച്ചുവിട്ടും തസ്തികകള്‍ വെട്ടിക്കുറച്ചും ആണ് ബാങ്കിങ് രംഗത്തു പുതിയ പരിഷ്‌കരണങ്ങളുമായി പുതുതലമുറ ബാങ്കുകള്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ രണ്ടാം സ്ഥാനമുള്ള എച്ച്ഡിഎഫ്‌സി ഫയല്‍ പ്രോസസിങ്ങിനുള്ള ഏജന്‍സികളോടു പിരിഞ്ഞുപോകാന്‍ മാര്‍ച്ച് വരെ സമയം നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേരാണ് ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് ഔട്ട് സോഴ്‌സിങ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ പണിമുടക്കിയിരുന്നു.

തുടര്‍ന്നു ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. വാഹനവായ്പയുമായി ബന്ധപ്പെട്ടടക്കം പ്രധാന ജോലികള്‍ കൈകാര്യം ചെയ്തിരുന്ന ഉയര്‍ന്ന തസ്തികകള്‍ ഒഴിവാക്കി ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു.

ഇതില്‍ നിരവധി പേര്‍ രാജിവെച്ചു മറ്റു ബാങ്കുകളിലേക്കു ചേക്കേറി. രാജ്യത്തെല്ലായിടത്തുമായി അയ്യായിരത്തോളം ജീവനക്കാരെ കുറയ്ക്കുകയാണ് എച്ച്ഡിഎഫ്‌സിയുടെ ലക്ഷ്യം. മറ്റു ബാങ്കുകളെല്ലാം കൂടി അയ്യായിരത്തിലധികം പേര്‍ക്ക് നോട്ടിസ് നല്‍കിക്കഴിഞ്ഞു.

ഐസിഐസിഐ, ആക്‌സിസ്, യെസ് ബാങ്ക് എന്നിവയും തങ്ങളുടെ ബിസിനിസ് വര്‍ധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരെ കുറയ്ക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. അടുത്തിടെ വാഹനവായ്പ ആരംഭിച്ച യെസ് ബാങ്ക് വിരലിലെണ്ണാവുന്ന ജീവനക്കാരെ മാത്രമേ ഈ രംഗത്തേക്ക് നിയമനം നടത്തിയിട്ടുള്ളൂ. മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലി നല്‍കി ബിസിനിസ് വര്‍ധിപ്പിക്കുകയാണ് യെസ് ബാങ്കിന്റെ പദ്ധതി.
നേരത്തെ ടെക്‌സ്‌റ്റൈല്‍സ് ഭീമനായ റയ്മണ്ട് അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 10000 ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. സാമ്ബത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്താതിരിക്കാനാണ് മിക്ക കമ്ബനികളും ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുന്നത്. 2016ല്‍ നോണ്‍ ബാങ്കിങ് രംഗത്തുണ്ടായിരുന്ന കമ്ബനികളില്‍ ഏഴെണ്ണത്തിനു ബാങ്കിങ്ങിന് അനുമതി കൊടുത്തതോടെ ബിസിനിസ് കുറയുമെന്ന കണക്കുകൂട്ടിലിലാണു നിലവിലുള്ള ബാങ്കുകള്‍. ഇതാണു ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം. എടിഎമ്മുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും വിലാസം, മൊബൈല്‍ നമ്ബരുകള്‍ അപ്‌ഡേഷന്‍ തുടങ്ങിയ ജോലികള്‍ക്കെല്ലാം റോബോട്ടുകളെ ആശ്രയിക്കാനാണ് ഐസിഐസിഐ ബാങ്ക് പദ്ധതി. 20 ശതമാനത്തോളം അന്താരാഷ്ട്ര ഇടപാടുകള്‍ റോബോട്ടുകളെ ഉപയോഗിച്ചു നടത്തുകയാണു ലക്ഷ്യം. എച്ച്ഡിഎഫ്‌സിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റുകളെന്നു പേരിട്ടിരിക്കുന്ന റോബോട്ടുകളെ ജോലിക്കായി വിന്യസിച്ചുകഴിഞ്ഞു.


രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്ബനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് 24 ലൈഫ് ഇന്‍ഷൂറന്‍സ് കമ്ബനികളാണു നിലവിലുള്ളത്. ഇതില്‍ 72.61 ശതമാനം മാര്‍ക്കറ്റ് വിഹിതമുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ഐസി ഒഴികെ എല്ലാ കമ്ബനികളും പ്രതിസന്ധിയിലാണ്. സ്വകാര്യ കമ്ബനികളില്‍ അധികവും അഞ്ചു ശതമാനത്തില്‍ താഴെയാണു ബിസിനിസ്. ഈ കമ്ബനികളാകട്ടെ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. ജീവനക്കാരെ സ്ഥലം മാറ്റിയും അമിത ജോലിഭാരം നല്‍കിയും സ്വയം പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഈ കമ്ബനികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (2 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (3 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (3 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (3 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (3 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (4 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (4 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (4 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (4 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (4 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (4 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (4 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (5 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (6 hours ago)

Malayali Vartha Recommends