Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ജോണിയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ചില രാഷ്ട്രീയ വ്യക്തികള്‍, കള്ളപ്പണം വെളുപ്പിക്കുന്നതിനു വമ്പന്‍ സ്രാവുകളെ ജോണി സഹായിച്ചു

03 OCTOBER 2017 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

വെറും പൂജ്യത്തില്‍ നിന്നും ഉയര്‍ന്ന ചക്കര ജോണി എന്ന കൊടുംക്രിമിനലിന് പിന്നില്‍ ചില രാഷ്ട്രീയ നേതാക്കളും ചില രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടെന്നാണ് വ്യക്തമാകുന്നത് . ജോണി ചില രാഷ്ട്ീയ നേതാക്കളുടെ ബിനാമിയാണെന്ന് സംശയം ഉയരുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കന്മാര്‍ വഴിയാണ് ജോണി ഇത്രയും ഉന്നതിയിലെത്തിയത്. 
തൃശൂരിലെയും കൊച്ചിയിലെയും രാഷ്്രടീയക്കാരുടെ സുഹൃത്തായ ജോണി കള്ളപ്പണം വെളുപ്പിക്കുന്നതിനു വമ്പന്‍ സ്രാവുകളെ സഹായിച്ചെന്നും പോലീസ് സംശയിക്കുന്നു. ജോണിക്ക് ഗുണ്ടാസംഘങ്ങളുമായും ഉറ്റ ബന്ധമുണ്ട്. 
ഒന്നുമില്ലായ്മയില്‍നിന്നായിരുന്നു കോടികള്‍ ഉണ്ടാക്കി.അച്ഛന് അങ്കമാലി മാര്‍ക്കറ്റില്‍ കരിപ്പെട്ടി ശര്‍ക്കരയുടെ വില്‍പ്പനയുണ്ടായിരുന്നതിനാലാണ് ജോണിക്കു 'ചക്കര ജോണി' എന്ന വിളിപ്പേരു വന്നത്. ഇഷ്ടികക്കളത്തിലെ ചെളികുത്തുകാരനായി ജോലി ചെയ്ത ജോണി പിന്നീട് അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലെ ചുമട്ടുകാരനുമായി. 
അപ്പോഴാണ് നെടുമ്പാശേരിയില്‍ വിമാനത്താവളം എത്തിയത്. ഇതോടെ പ്രദേശത്തെ ഭൂമി വില കുത്തനെ ഉയര്‍ന്നു.നെടുമ്പാശേരിയില്‍ വിമാനത്താവളം വരുന്നെന്നു കേട്ടപ്പോഴേ സമീപവാസിയായ ജോണിയിലെ കച്ചവടക്കാരന്‍ ഉണര്‍ന്നു. മേഖലയിലെ വമ്പന്മാരെ പറഞ്ഞുവിശ്വസിപ്പിച്ച് സമീപപ്രദേശങ്ങളിലെ ഭൂമി ഓരോന്നായി കരാറാക്കിയത് ജോണിയാണെന്നാണു വിവരം. ഈ ഇടപാടുകള്‍ക്ക് പിന്നില്‍ നടന്ന കള്ളക്കളികളിലൂടെ കോടികളാണു ജോണി സ്വന്തമാക്കിയത്. 
റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന്റെ സാധ്യത മനസിലാക്കി ബ്രോക്കര്‍ രംഗത്തേക്ക് ഇറങ്ങിയ ജോണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അറിയപ്പെടുന്ന റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനായി മാറിയ ജോണി ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടാക്കി. വസ്തു ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ബിനാമിയാതോടെ വമ്പന്‍സ്രാവുകളുടെ വിശ്വസ്തനായി ജോണി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (11 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (22 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (54 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (11 hours ago)

Malayali Vartha Recommends