Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഭാര്യയുമൊത്തുള്ള മകന്റെ ലൈംഗിക ലീലകൾ പകർത്തിയത് അമ്മ; ചിത്രം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു: പിന്നെ സംഭവിച്ചത് ഇങ്ങനെ...

03 OCTOBER 2017 08:52 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ മർദ്ദിച്ച് അവശയാക്കി കേട്ടാൽ അറയ്ക്കുന്ന ലൈംഗിക വേഴ്ച അമ്മയുടെ മുന്നിൽ വച്ച് നടത്തിയ പ്രവാസി യുവാവ് ഹൈദരാബാദിൽ പൊലീസിന്റെ പിടിയിലായി. അമ്മയെ കൊണ്ട് ഈ ലൈംഗിക വീഡിയോകൾ പകർത്തിപ്പിച്ച യുവാവ് ഇവ സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾക്കു അയച്ചു നൽകുകയും ചെയ്തു. പെൺകുട്ടിയെ മതം മാറ്റിയ ശേഷമാണ് ഇയാൾ വിവാഹം ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശിയായ സലീമുദ്ദീനും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 2016 ലാണ് സലിമുദീൻ ഹൈദരാബാദ് സ്വദേശിയായ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചത്.

തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനായി സലിമുദീൻ, ഓസ്‌ട്രേലിയയിലേയ്ക്കു പോയി. ഇവിടെ എത്തിയ ശേഷം ഭാര്യയുമായി സോഷ്യൽ മീഡിയ സൈറ്റുകൾ വഴി നസിമുദീൻ നിരന്തരം ബന്ധപ്പെടുമായിരുന്നു. ഇതിനിടെ പല ദിവസങ്ങളിലും നസീമുദീൻ ഭാര്യയോട് സോഷ്യൽ മീഡിയയിൽ നഗ്നചിത്രങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു യുവതി അമ്മയോടു പരാതിപ്പെട്ടതോടെ നിന്റെ ഭർത്താവല്ലേ ചിത്രങ്ങൾ അയച്ചു നൽകണമെന്ന് ആ അമ്മ തന്നെ നിർബന്ധിക്കുകയായിരുന്നു.

ഇരുവരുടെയും നിർബന്ധം സഹിക്കവയ്യാതെ, യുവതി ഇടയ്ക്കിടെ നഗ്നചിത്രങ്ങൾ ഭർത്താവിനു അയച്ചു നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 13 നു നസിമുദീൻ നാട്ടിലെത്തി. തുടർന്നു ഭാര്യയെ നിരവധി പ്രകൃതി വിരുദ്ധ ലൈംഗിക വീഡിയോകൾ കാണിച്ചു. ഈ വീഡിയോയിൽ ചെയ്യുന്ന രീതിയിൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടി ഇതിനു തയ്യാറായില്ല. തുടർന്നു ഇയാൾ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയെ ബോധം കെടുത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി.

പിന്നീട്, ഒന്നിലധികം പുരുഷൻമാരുമായി ഒരേ സമയം ബന്ധപ്പെടണമെന്നു ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിനു തയ്യാറായില്ല. സുഹൃത്തുക്കളെ വീട്ടിലേയ്ക്കു ഫോണിൽ വിളിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സുഹൃത്തുക്കൾ എത്തും മുൻപ് തന്നെ ഭാര്യ ഇതിനു സമ്മതിച്ചില്ല. ഒടുവിൽ തർക്കം രൂക്ഷമായതോടെ കിടപ്പു മുറിയിൽ നിന്നു സലീമുദീൻ ഭാര്യയെ വലിച്ചു ഹാളിലെത്തിച്ചു.

ബഹളം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ ഇയാൾ മൊബൈൽ ഫോൺ കൈയിൽ  നൽകിയ ശേഷം വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി നസീമുദീൻ അഴിച്ചു മാറ്റി. ഒടുവിൽ സ്വയം നഗ്നനായ ശേഷം ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി. ഈ ചിത്രങ്ങ്ൾ ഇയാളുടെ സുഹൃത്തുക്കുക്കളുടെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അയച്ചു നൽകുകയും ചെയ്തു. നസീമുദീൻ ലഹരിക്ക് അടിയമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends