Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

17 MAY 2024 10:13 AM ISTമലയാളി വാര്‍ത്ത
ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ - ബംഗളുരു ചാലൂക്യ എക്‌സ്പ്രസില്‍ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം.ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയില്‍വേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്ത...

പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വൻ അട്ടിമറി നടക്കുന്നു എന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ;നൂറ്റി അമ്പത് ഇ വി എമ്മുകൾ തകരാറിൽ

01 April 2021

പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150 ഓളം ഇ.വി.എമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്ത...

പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്സിന്‍ നല്‍കാന്‍ ആശുപത്രികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

01 April 2021

പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്സിന്‍ നല്‍കാന്‍ ആശുപത്രികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവ...

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യം; ഇരു മുന്നണികളും ഭിന്നിപ്പ് , കൊള്ള എന്നിവയിലാണ് ശ്രദ്ധ നല്‍കുന്നത്; ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്

01 April 2021

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്.കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യമെന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞു . ഇരു മുന്നണികളും ഭിന്നിപ്പ് , കൊള്ള എന്നി...

വീട്ടമ്മമാർക്കൊരു സന്തോഷവാർത്ത; എൽപിജി സിലിണ്ടറുകൾക്ക് ഇനി എല്ലാ മാസവും വിലക്കുറയും

01 April 2021

തുടർച്ചയായ വില വർദ്ധനയ്‌ക്ക് ശേഷം പാചകവാതക വില ഇന്ന് കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറച്ച വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങ...

കൊവിഡ് അതിവേഗം വ്യാപിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 72,330 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,62,927 ആയി ഉയര്‍ന്നു

01 April 2021

രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ്...

മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജന്‍സിയായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ മാറി; കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്

01 April 2021

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജന്‍സിയായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ മാ...

രജനികാന്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

01 April 2021

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ നടന്‍ രജനികാന്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.'തലൈവര്‍ക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് അഭിനന്...

2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്; രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള പദ്ധതികളാണ് നിക്ഷേപ വളർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ

01 April 2021

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ അത് സംഭവിക്കും. 2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ജനുവരിയിൽ പ്രവചിച്ച 5.4 ശതമാനം പോയിന്റിൽ നിന്നും 10.1 ശതമാനത...

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം...

01 April 2021

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം .അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കേശ്പുര്‍ സ്വദേശിയായ 40കാരനായ ഉത്തം ദോലയാണ് കുത്തേറ്റു...

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യമന്ത്രാലയം റദ്ദാക്കി....

01 April 2021

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യമന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലെ പലിശനിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ...

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്... കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

01 April 2021

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്... കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച...

ഇന്ത്യയിൽ നാ​ലി​ല്‍ ഒ​രു സ്​​ത്രീ ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​രി​ല്‍​നി​ന്ന്​ അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​കു​ന്നു​; ലിം​ഗ അ​സ​മ​ത്വ​ത്തി​ല്‍ ദ​ക്ഷി​ണേ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും മോ​ശം രാ​ജ്യ​മെ​ന്ന സ്ഥാനം ഇന്ത്യയ്ക്ക്,റിപ്പോർട്ടുമായി ലോക സാമ്പത്തിക ഫോറം

01 April 2021

ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ റിപ്പോർട്ടിൽ സ്​​​ത്രീ-​പു​രു​ഷ അ​ന്ത​ര​ത്തി​ല്‍ ഇ​ന്ത്യ 140ാം റാ​ങ്കി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി. ഒ​റ്റ​യ​ടി​ക്ക്​​ 28 റാ​ങ്കാ​ണ്​ ഇ​ടി​ഞ്ഞ​തെ​ന്ന്​ ഫോ​റം ത​യാ​റാ​ക്കി​...

പശ്ചിമ ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

01 April 2021

പശ്ചിമ ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ 30ഉം ആസാമില്‍ 39ഉം മണ്ഡലങ്ങളിലാണു വിധിയെഴുത്ത്.ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി...

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാംബാച്ച് ഇന്ത്യയിലെത്തി

01 April 2021

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാംബാച്ച് ഇന്ത്യയിലെത്തി. മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയത്.യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ച ശേഷമാണ...

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.... ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി.... കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളും കര്‍ശനമായി നടപ്പാക്കും

01 April 2021

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.ഇതിനിടെ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉ...

Malayali Vartha Recommends