Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

17 MAY 2024 04:16 PM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോര് നരേന്ദ്രമോദി സര്‍ക്കാര്‍ ചുരുട്ടിക്കെട്ടി. സംസ്ഥാനത്ത് താമസിക്കുന്ന ആറ് ബംഗ്ലാദേശികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്യം നല്‍കിയെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഇവരെല്ലാം ഹിന്ദുക്കളാണ് എന്ന പ്രത്യേകതയുമുണ്ട്. മ...

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.... ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി.... കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളും കര്‍ശനമായി നടപ്പാക്കും

01 April 2021

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.ഇതിനിടെ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉ...

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറയുന്നു..... ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറൊന്നിന് 10 രൂപ കുറയ്ക്കുമെന്ന് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

01 April 2021

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറയുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറൊന്നിന് 10 രൂപ കുറയ്ക്കുമെന്ന് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍.തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്...

കോവിഡ് പശ്ചാത്തലത്തില്‍ പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍ അവസാനതീയതി ജൂണ്‍ 30 ലേക്ക് നീട്ടി....

01 April 2021

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണിത്. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.ഈ തീയതിക്കകം ആധാറും...

'തന്റെ അധികാര പരിധിയിൽ മുഖ്യമന്ത്രി കൈകടത്തുന്നു ';കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ ബി.ജെ.പി മന്ത്രി

31 March 2021

കർണാടകയിൽ ബി ജെ പി സർക്കാരിന് അടിപതറുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് .കർണാടക സർക്കാരിൽ ഒരു വിഭാഗം നേതാക്കൾ അസ്വസ്ഥരാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരു...

പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നേരിയ കുറവ്; സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

31 March 2021

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നേരിയ കുറവ്. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഡല്‍ഹി...

തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി; അനുവദനീയമായ ആവശ്യങ്ങള്‍ ഒഴികെയുളള അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് തുടരും

31 March 2021

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. ഇതിനിടെ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള സുരക്ഷാ ...

ട്രെ​യി​നി​ല്‍ രാ​ത്രി 11 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല; നിയന്ത്രണം അ​ടു​ത്തി​ടെ ട്രെ​യി​നു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്തലത്തിൽ

31 March 2021

ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ രാ​ത്രി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണും ലാ​പ് ടോ​പ്പും ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു റെ​യി​ല്‍​വെ​യു​ടെ വി​ല​ക്ക്. ഇ​നി​മു​ത​ല്‍ ട്രെ​യി​നി​ല്‍ രാ​ത്രി 11 മു​ത​ല്‍ പു​ല​ര...

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം; പരുക്കേറ്റ ബിജെപി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ അശോക് ദിന്‍ഡയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

31 March 2021

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണത്തില്‍ പരുക്കേറ്റ ബിജെപി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ അശോക് ദിന്‍ഡയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി ക...

കർഷക സംഘടനകൾ കടുപ്പിച്ച് തന്നെ ;കാൽനടയായി കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തും

31 March 2021

പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍. കാല്‍നടയായിട്ടാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളി...

'ഡി.എം.കെ ശ്രമിക്കുന്നത് ജാതിഅടിസ്ഥാനത്തിൽ വോട്ടുകൾ നേടാൻ' ;ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌നാഥ് സിംഗ്

31 March 2021

ജാതിയടിസ്ഥാനത്തില്‍ വോട്ടുകള്‍ നേടാനാണ് ഡി.എം.കെ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച പൊതുറാലിക്കിടെയായിരുന്നു ഡി...

ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചാബില്‍ സ്​ത്രീകള്‍ക്ക്​ എല്ലാ സര്‍ക്കാര്‍ ബസുകളിലും യാത്ര സൗജന്യം; പദ്ധതിക്ക്​ സംസ്​ഥാന മന്ത്രിസഭയുടെ അംഗീകാരം

31 March 2021

ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചാബില്‍ സ്​ത്രീകള്‍ക്ക്​ എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക്​ ബുധനാഴ്ച സംസ്​ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. സ്​ത്രീകള്‍ക്ക്​ ബസില്‍ സൗജന്യയാത്ര അനുവ...

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ വ​ലി​യ ഐ​ക്യ​പ്പെ​ട​ല്‍ ആ​വ​ശ്യ​മാണ്; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍​ക്ക് ക​ത്ത​യ​ച്ച്‌ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി

31 March 2021

ബി​ജെ​പി​ക്കെ​തി​രെ ഐ​ക്യ​പ്പെ​ട​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍​ക്ക് ക​ത്ത​യ​ച്ച്‌ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​...

ബംഗാളിൽ മമതയുടെ പുതിയ തന്ത്രം ;'ബി.ജെ.പിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ സമയമായി', സോണിയ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചു

31 March 2021

നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബംഗാളില്‍ ബി.ജെ.പിയ്ക്ക് തടയിടാന്‍ പുതിയ നയവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.രാജ്യത്തെ ബി.ജെ.പി സ്വാധീനം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് ന...

അഞ്ചുകിലോ സ്വർണ്ണവുമായി വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർഥി; സമൂഹമാധ്യമങ്ങളിൽ വൈറലായി സഞ്ചരിക്കുന്ന സ്വര്‍ണക്കട

31 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാരാണിപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥ...

Malayali Vartha Recommends