രജനികാന്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ നടന്‍ രജനികാന്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
'തലൈവര്‍ക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍' എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ആശംസകളുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും രംഗത്തെത്തി. നൂറ് ശതമാനം അര്‍ഹമായ പുരസ്‌കാരമാണ് രജനികാന്തിന് ലഭിച്ചതെന്ന് കമല്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























