NATIONAL
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഹരിയാനയിലെ അംബാലയിൽ നിന്ന് റഫാൽ യുദ്ധ വിമാനത്തിൽ യാത്ര ചെയ്യും
29 October 2025
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഹരിയാനയിലെ അംബാലയിൽ നിന്ന് റഫാൽ യുദ്ധ വിമാനത്തിൽ യാത്ര ചെയ്യും.. രാവിലെ ഹരിയാനയിലെ അംബാലയിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നായിരിക്കും യുദ്ധവിമാനത്തിൽ കയറുക. രാഷ്ട്രപതി ഭ...
ആന്ധ്രാ തീരം തൊട്ടതിനു ശേഷം മോന്ത ചുഴലിക്കാറ്റ് ദുർബലമായി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
29 October 2025
ആന്ധ്രാപ്രദേശ് തീരം കടന്നതിനുശേഷം, ചൊവ്വാഴ്ച വൈകുന്നേരം നിരവധി തീരദേശ ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും വിതച്ചുകൊണ്ട്, തീവ്ര ചുഴലിക്കാറ്റ് മോന്ത ഒരു ചുഴലിക്കാറ്റായി ദുർബലമായതായി ഇന്ത്യൻ കാലാവസ്ഥാ ...
എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്
28 October 2025
എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിന്റെ നെല്ല് സംഭരണം പാളിയതു കാരണം കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് മുളച്ച് നശിക്കുകയാണെന്ന് ടി.വി.കെ പ്രസിഡന്റ് വിജയ്. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതില്‍ പരാജയ...
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്
28 October 2025
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാകുന്നു. ബിപിസിഎല്‍, ആദാനി പോര്‍ട്ട് ലിമിറ്റഡ് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണ...
കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
28 October 2025
കൊല്‍ക്കത്തയിലെ നിശാക്ലബ്ബില്‍ വെച്ച് ഒരു സംഘം ആളുകള്‍ തന്നെ മാനഭംഗപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. ഒക്ടോബര്‍ 26 ന് രാത്രിയാണ് സംഭവം നടന്നത് . പരാതിക്കാരി തന്റെ...
രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍
28 October 2025
മകളെ ചികിത്സിക്കാത്തതിന് ചോദ്യം ചെയ്ത പിതാവിന് വനിതാ ഡോക്ടറുടെ മര്‍ദനം. അഹമ്മദാബാദിലെ സോളാ സിവില്‍ ആശുപത്രിയിലായിരുന്നു സംഭവം. ആശിക് ഹരിഭായ് ചാവ്ഡ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും തമ്മിലുള്ള തര്...
ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു
28 October 2025
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ന് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കമ്പനിയായ AISATS-ന്റേതാണ് ബസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ...
വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു
28 October 2025
തലസ്ഥാനത്തെ വായു മലിനീകരണം തടയാന്‍ കൃത്രിമമായി മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. കാണ്‍പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ബുരാരി, നോര്‍ത്ത് കരോള്‍ ബാഗ്, ഭോജ്പൂര്‍, മയൂര...
ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളിയായ 22 കാരിയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന് കുടുംബം
28 October 2025
കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയില്‍ ഗാന്ധി വിഹാറിലെ നാലാം നിലയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തില്‍ കത്തിക്കരിഞ്ഞ രാംകേശ് മീനയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മറച്ചുവെക്കാന്‍ മനഃപൂര്‍വ്വം സ്‌ഫോടനം നടത്തിയതാണെന...
ബംഗാൾ ഉൾക്കടലിൽ 'മൻതാ' തീവ്ര ചുഴലിക്കാറ്റ്: 16 ജില്ലകളിൽ റെഡ് അലര്‍ട്ട്; ആന്ധ്രാ തീരത്ത് കടൽക്ഷോഭം ശക്തമായി: ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...
28 October 2025
മൻ താ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (...
മൊൻത ഉടൻ തീരം തൊടും സർവ്വനാശം..വിമാനത്താവളങ്ങൾ അടച്ചു..! ജനങ്ങളെ ഒഴിപ്പിക്കുന്നു..! ചെന്നൈയെ വിഴുങ്ങും..!
28 October 2025
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്...
അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൂനെയിലെ ടെക്കിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു
28 October 2025
പാകിസ്ഥാനിലെ അൽ ഖ്വയ്ദ പോലുള്ള നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും യുവാക്കളെ തീവ്രവാദികളാക്കുന്നതിൽ പങ്കുണ്ടെന്നും ആരോപിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തിങ്കളാഴ്ച പൂനെയിൽ ഒരു സോഫ്റ്റ്‌വ...
ഡൽഹി ആസിഡ് ആക്രമണത്തിൽ ട്വിസ്റ്റ്: കെട്ടിച്ചമച്ച കഥ; ആസിഡ് അല്ല അത് ടോയ്‌ലറ്റ് ക്ലീനർ; മകൾ പറഞ്ഞ അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ
28 October 2025
ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ ആസിഡ് ആക്രമണ കേസിൽ വഴിത്തിരിവ്. "ഇരയുടെ" പിതാവിനെ അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ ഡൽഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു . ആസിഡ് ആക്രമണത്തിന് ഇരയായ ...
മോന്ത ചുഴലിക്കാറ്റ്: ആന്ധ്രയിൽ 65 ട്രെയിനുകളും, വിമാന സർവീസുകലും റദ്ദാക്കി; അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകളെ വിന്യസിച്ചു സർക്കാർ
28 October 2025
ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന 'മോന്ത' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്കും ഒഡീഷയിലേക്കും ശക്തമായ മഴയും ശക്തമായ കാറ്റും കടൽ തിരമാലകളും കൊണ്ടുവരുന്നു. തായ്‌ലൻഡിൽ "സുഗന്ധമുള്ള പുഷ്പം"...
മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം
28 October 2025
ഛഠ് പൂജയില്‍ സ്‌നാനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം. ആം ആദ്മി പാര്‍ട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എഎപി നേതാവ് സൗരഭ് ഭരദ്വാ...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















