Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്ത 25 വിദേശപൗരന്മാര്‍ അറസ്റ്റിലായി. വിദേശ പാസ്‌പോര്‍ട്ടുള്ളവരുടെ വിരലുകളില്‍ വോട്ട് ചെയ്തതിന്റെ മഷി അടയാളം കണ്ടതിനെ തുടര്‍ന്ന് ബ്യൂറോ ഒഫ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ...

എംപിയും നടനുമായ രവി കിഷന് ബീഹാറിൽ നിന്ന് ഫോൺ കോളിലൂടെ വധഭീഷണി; ഭയമില്ലെന്ന് ബിജെപി എംപി

01 November 2025

ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി രവി കിഷന് വധഭീഷണി. ബിഹാറിലെ ആറ ജില്ലയിൽ നിന്ന് വിളിച്ചതായി പറയപ്പെടുന്ന ഒരു ഫോൺ കോളിൽ ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യാദവ സമുദായത്തെക്കുറിച്ച് രവി കിഷൻ ന...

അഹമ്മദാബാദിൽ അനധികൃതമായി താമസിച്ചിരുന്ന 17 ബംഗ്ലാദേശി സ്ത്രീകളെ അറസ്റ്റ് ചെയ്തു

01 November 2025

അഹമ്മദാബാദ് സിറ്റി പോലീസ് ഏഴ് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്നുള്ള 17 വനിതാ "അനധികൃത കുടിയേറ്റക്കാരെ" കസ്റ്റഡിയിലെടുത്ത് മറ്റ് ഏജൻസികളിൽ നിന്നുള്ള ചോദ്യം ചെയ്യലിനായി സർദാർന...

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍

31 October 2025

ബംഗളൂരു സര്‍വകലാശാല പ്രൊഫസര്‍ ബി.സി മൈലാരപ്പയെ വിധവയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് പീഡനക്കേസില്‍ അറസ്റ്റില്‍. പീഡനത്തിനെതിരെ പൊലീസിനെ സമീപിച്ച് കേസ് കൊടുത്തുവെന്ന് ആരോപിച്ച് ഇയാള്‍ യുവതിയുടെ വീട്ടില...

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു

31 October 2025

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കിലാക്കി തോട്ടത്തില്‍ ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. റാം ആഷിഷ് നിഷാദ്(32) ആണ് സഹോദരി നീലത്ത...

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍

31 October 2025

കമ്പനിയിലെ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് പേരില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിലെത്തി ഷര്‍ഷ...

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി

31 October 2025

ആണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ക്കുകയും സുഹൃത്ത് വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി പ്രായപൂര്‍ത്തിയാകാത്ത മകള്‍. സംഭവത്തില്‍ മകളെയും അതിന് സഹായം ചെയ്ത കൂട്ടുകാരെയും പൊല...

ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

31 October 2025

പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മാവനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ താനെയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. മുംബൈയ് ഗോരേഗാവ് സ്വദേശി മാരിയപ്പ രാജു (40) ആണ് മരിച്ച...

'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

31 October 2025

ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവര...

ഭാര്യയെ രക്ഷിക്കാൻ കളരിയാശാന്റെ 'പൂഴിക്കടകന്‍'..സിസിടിവിയില്‍ പതിഞ്ഞു.. മുഖം മൂടി ധരിച്ച് കാറിന്റെ ഭാഗങ്ങള്‍ എടുക്കാനെത്തിയ ഭാര്യയും തെളിവ് നശീകരണത്തില്‍ പങ്കാളിയായി..

31 October 2025

ഭാര്യയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഭർത്താവ് . ഇവിടെ ഒരു കൊലക്കുറ്റത്തിൽ നിന്നും ഭാര്യയെ രക്ഷിച്ചിരിക്കുകായണ് . ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരന്‍ കാറിടിച്ച് മരിച്ച സംഭത്തില്‍ ഭാര്യയെ രക്ഷിക...

ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം...പട്ടേലിന്റെ സ്മരണാർത്ഥം 150 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി

31 October 2025

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. അദ്ദേഹത്തിന്റെ ജന്മദിനം രാഷ്‌ട്രം രാഷ്‌ട്രീയ ഏകതാ ദിവസാണ് ആചാരിക്കുന്നത്. പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ ഏകതാ നഗറി...

നിർമ്മല സീതാരാമൻ സഞ്ചരിച്ച വിമാനം തലകീഴായി പറന്നു..? EMERGENCY LANDING...! ഉടനടി പൈലറ്റ് ചെയ്തത്..!

31 October 2025

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മ...

ധർമ്മസ്ഥല കേസിൽ നാടകീയ വഴിത്തിരിവ് ; അന്വേഷണത്തിന് താൽക്കാലിക സ്റ്റേ ഉത്തരവുമായി കർണാടക ഹൈക്കോടതി

31 October 2025

ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ നാടകീയമായ വഴിത്തിരിവിൽ , യഥാർത്ഥ പരാതി നൽകിയ ആക്ടിവിസ്റ്റുകളാണ് സ്വന്തം പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇത...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും...

31 October 2025

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. നിയമനം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതോടെയാണിത്. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവം...

ദാവൂദ് ഇബ്രാഹിം തീവ്രവാദിയല്ലെന്ന് മമത കുൽക്കർണി; പ്രതിഷേധം ശക്തമായതോടെ മാറ്റിപ്പറഞ്ഞു; പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരണം

31 October 2025

90കളിലെ താരവും ഇപ്പോൾ ആത്മീയ നേതാവും ആയ മംമ്ത കുൽക്കർണി ഗോരഖ്പൂരിൽ നടത്തിയ മൂന്ന് ദിവസത്തെ ആത്മീയ പര്യടനത്തിനിടെ നടത്തിയ പ്രസ്താവന വീണ്ടും വിവാദത്തിൽ. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം " മുംബൈ സ്ഫോടനം...

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ; ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷം

30 October 2025

ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ നടപ്പിലാക്കിയ ക്ലൗഡ് സീഡിങ് പരീക്ഷണം പാളി. ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷമായി.മേഘങ്ങളില്‍ ഈര്‍പ്പം കുറവായിരുന...

Malayali Vartha Recommends