Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കും.... പ്രധാനമന്ത്രിയുമായി സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനം

27 April 2021

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്.പ്രധാനമന്ത്രിയുമായി നടത്തിയ കൂടി...

കര്‍ണാടകയില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

26 April 2021

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മേയ് 10 വരെയാണ് നിയന്ത്രണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം 10വരെ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ...

ഓക്‌സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടന

26 April 2021

കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയ...

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

26 April 2021

ഡല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍...

വിറ്റു തുലയ്ക്കുകയാണോ..? കട്ടു മുടിക്കുയാണോ..? എണ്ണപ്പാടങ്ങൾ വിറ്റ് ഖനനം കൈമാറാൻ ആ തീരുമാനം...

26 April 2021

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ-വാതക നിര്‍മാതാക്കളാണ് ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍. പൊന്മുട്ടയിടുന്ന താറാവായ ​പെട്രോളിയം കമ്പനിയായിട്ടുള്ള ഒ.എൻ.ജി.സിയെ അതിവേഗം വിറ്റുതുലക്കാൻ കേന്ദ്രം വീ...

'ഇന്ത്യന്‍ കരുതല്‍ അറിയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു എന്നു തന്നെ പറയാം.. മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയം…ആ നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങളെന്ന് വിമർശകർ പോലും അംഗീകരിക്കും....' വി. മുരളീധരൻ

26 April 2021

ഇന്ത്യന്‍ കരുതല്‍ അറിയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു എന്നു തന്നെ പറയാം.. മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയം. ആ നയത്തിനുള്ള അംഗീകാരമ...

അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു

26 April 2021

അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഹാഷിം (23) ആണ് മരിച്ചത്.ധ...

കൊവിഡ് വ്യാപനം തടയാന്‍ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പെടുത്തി...സിനിമാ ഹാളുകള്‍, ജിമ്മുകള്‍, റിക്രിയേഷന്‍ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവ അടച്ചിടും

26 April 2021

കൊവിഡ് വ്യാപനം തടയാന്‍ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പെടുത്തി. സിനിമാ ഹാളുകള്‍, ജിമ്മുകള്‍, റിക്രിയേഷന്‍ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവ അടച്ചിട...

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്നു ആരംഭിച്ചു... 34 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്

26 April 2021

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്നു ആരംഭിച്ചു. 34 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. 284 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.മുന്‍ ഘട്ടങ്ങളിലെ സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക...

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍... യോഗ്യതയുള്ള എല്ലാ പൗരന്മാര്‍ക്കും ഏപ്രില്‍ 28 മുതല്‍ കോവിന്‍ വെബ്‌സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം

26 April 2021

രാജ്യത്ത് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. യോഗ്യതയുള്ള എല്ലാ പൗരന്മാര്‍ക്കും ഏപ്രില്‍ 28 മുതല്‍ കോവിന...

കോ​വി​ഡ് വ്യാ​പ​നം; ഇ​ന്ത്യ​യു​മാ​യു​ള്ള അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌ ബം​ഗ്ലാ​ദേ​ശ്

25 April 2021

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യു​മാ​യു​ള്ള അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌ ബം​ഗ്ലാ​ദേ​ശ്. ഇ​ന്ത്യ​യു​മാ​യി പ​ങ്കി​ടു​ന്ന അ​തി​ര്‍​ത്തി​ക​ള്‍ 14 ദി​വ​സ​ത്തേ​ക്ക് ബം​ഗ്ലാ​ദേ​ശ് പൂ​ര്‍​ണ​മാ​യും അ​...

സിദ്ദിഖ് കാപ്പനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

25 April 2021

യുപിയില്‍ പോലീസ് തടലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പന്റെ ചികിത്സ നല്‍കാന്‍ യോഗി...

ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ബ്രിട്ടന്‍; സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍

25 April 2021

600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന...

18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ കോവിഡ് വാക്‌സിന് പണം നല്‍കണം; മെയ് ഒന്നിന് ആരംഭിക്കുന്ന വാക്സിനേഷനിൽ പങ്കെടുക്കുന്നവർ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ എടുക്കണമെന്ന് കേന്ദ്രസർക്കാർ

25 April 2021

18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ കോവിഡ് വാക്‌സിന് പണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ പ്രായപരിധിയിലുള്ളവര്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ എടുക്കണമെന്നാണ്​ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ...

രാജ്യത്ത് 18 കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ 28 മുതല്‍ ആരംഭിക്കും... ചെയ്യേണ്ടത് ഇത് മാത്രം...

25 April 2021

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ മെയ് ഒന്നു മുതല്‍ ആരംഭിക്കും. വാക്‌സീന്‍ ലഭിക്കുന്നതിനായി ഈ മാസം 28 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി ര...

Malayali Vartha Recommends