NATIONAL
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍
ഡല്‍ഹി കൂട്ടബലാത്സംഗക്കേസ്: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
13 March 2014
ഡല്‍ഹിയിലെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ 2012 ഡിസംബറില്‍ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസിലെ നാലു പ്രതികളുടേയും വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. മുകേഷ് വിനയ്ശര്‍മ്മ, പവന്, അക്ഷയ്താക്കൂര് എന്‍...
ശ്രീലങ്കന്‍ തടവിലായിരുന്ന 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
13 March 2014
ഇന്ത്യയിലെ 100 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ ഉള്‍ക്കടലില്‍ വച്ച് പിടിക്കപ്പെട്ടിരുന്നു. ഇവരെ ശ്രീലങ്ക വിട്ടയച്ചു. കൊളംബോയില്‍ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക ഉന്നതതല ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ട...
ആധാര്‍ തട്ടിപ്പ്, ബിജെപി വന്നാല്‍ ആധാര്‍ തട്ടും
12 March 2014
അധികാരത്തിലെത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ആധാര്‍ പുനപരിശോധിക്കുമെന്ന് ബിജെപി. രാജ്യത്തെ വിദേശിയരുടെ നിയമ വിരുദ്ധ വാസത്തിന് പദ്ധതി വഴിവെച്ചുവെന്നാണ് ബിജെപിയുടെ ആക്ഷേപം. ആധാറിന്റെ ത...
ചത്തീസ്ഗഢില്‍ സുരക്ഷാ സേനയ്ക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു
11 March 2014
ചത്തീസ്ഗഢില്‍ സുരക്ഷാ സേനയ്ക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. 20 സൈനികര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ബസ്തറിലെ ധീരംഘട്ടിലാണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫ്, പോലീസ് സേനയ്ക്കു നേരെ രാവിലെ 10.30 ഓ...
ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി
11 March 2014
തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബാഗ്ലൂരില്‍ റാഗിംഗിനിടെ ഹോക്കി സ്റ്റിക്കിന് അടിയേറ്റ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു, കണ്ണൂര്‍ സ്വദേശികളായ അഞ്ചു വിദ്യാര്‍ത്ഥികള്‍ ഒളിവില്‍
11 March 2014
ബാഗ്ലൂരിലെ എഞ്ചിനീയറിംഗ് കോളേജില്‍ ക്രൂരമായ റാഗിംഗിനിരയായ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. നോര്‍ത്ത് ചാലക്കുടി പൂരപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന് അഹബ് ഇബ്രാഹീമാണ് എറണാകുളം മെഡിക്കല്‍ ട...
ചിരഞ്ജീവി ആന്ധ്രാ മുഖ്യമന്ത്രിയാകും
10 March 2014
ആന്ധ്രാ വിഭജിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് ചിരഞ്ജീവിയെ മുഖ്യമന്ത്രിയാക്കും. സ്വന്തം രാഷ്ട്രീയപാര്‍ട്ടിയുമായി രംഗത്തുവന്ന ചിരഞ്ജീവി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലുങ്കാന ര...
അഫ്ഗാന് വൈസ് പ്രസിഡന്റ് ക്വാസിം ഫഹിം അന്തരിച്ചു
10 March 2014
അഫ്ഗാനിസ്ഥാന് വൈസ് പ്രസിഡന്റ് മാര്‍ഷല്‍ മുഹമ്മദ് ക്വാസിം ഫഹിം (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിട്ടത്. അഫ്ഗാന്റെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ഫഹിം ന്യൂനപക്ഷ സമുദ...
വോട്ടിംഗ് യന്ത്രത്തില്‍ ഇത്തവണ പേപ്പര്‍ പ്രിന്റ്
08 March 2014
വോട്ടര്‍ക്ക് ചെയ്ത വോട്ട് ശരിയാണെന്ന് ഉറപ്പുവരുത്താന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തോടൊപ്പം പേപ്പര്‍ സ്ലിപ്പും ഉപയോഗിക്കുന്ന വേട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ആഡിറ്റിംഗ് സിസ്റ്റം വരുന്ന ലോക്സ...
മംഗള്യാന് ലക്ഷ്യത്തിലെത്താന്‍ ഇനി 200 ദിവസം മാത്രം
08 March 2014
ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാദൗത്യം മംഗള്യാന് ലക്ഷ്യത്തിലെത്താന്‍ ഇനി 200 ദിവസങ്ങള്‍ കൂടി മാത്രം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മംഗള്യാന് വിക്ഷേപിച്ചത്. സെപ്തംബര്‍ 24 നാണ് ഇത് ചൊവ്വയിലെത്തുക. സെക്കന...
യുദ്ധക്കപ്പലായ സിന്ധു രത്നയില്‍ ഗ്യാസ് ചോര്‍ന്ന് നാവിക കമാന്‍ഡര്‍ മരിച്ചു
08 March 2014
സിന്ധുരത്ന അന്തര്‍വാഹിനിയിലുണ്ടായ തീപിടുത്തെതുടര്ന്ന് രണ്ടുനാവികര് മരിച്ച സംഭവത്തിനു പിന്നാലെ മസഗാവില്‍ നിര്‍മ്മാണത്തിലിരുന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ നാവിക കമാന്‍ഡര്‍ റാങ്ക് വണ്‍ ഉദ്യോഗസ്ഥ...
പ്രതിരോധ വകുപ്പിലെ രേഖകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി
07 March 2014
സായുധ സേനയുടെയും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെയും കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇന്റലിജന്‍സ് നല്കിയ സൂചന പ്രക...
പാകിസ്താനില്‍ നിന്നെത്തിയ ട്രെയിന്‍ യാത്രികരില്‍ നിന്ന് 11 പിസ്റ്റളുകള്‍ പിടിച്ചെടുത്തു
07 March 2014
പാകിസ്താനില്‍ ബന്ധുക്കളെ സന്ദര്‍ശിച്ചിട്ട് വന്നവരില്‍ നിന്നും ആയുധശേഖരം പിടികൂടി. വ്യാഴാഴ്ച പഞ്ചാബിലെ അട്ടാരി റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് രണ്ടു സ്ത്രീകള്‍ അടക്കമുള്ള ആറുപേരില്‍ നിന്ന് ആയുധങ്...
ഇന്ത്യാവിരുദ്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പാകിസ്ഥാനില്‍ വിദ്യാഭ്യാസ സൗകര്യം
07 March 2014
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് പാകിസ്ഥാനില്‍ വിദ്യാഭ്യാസ സൗകര്യം നല്‍കുമെന്ന് പാകിസ്ഥാന് ഗവണ്മെന്റ് പ...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന ഹര്‍ജി 26 ന് പരിഗണിക്കും : സുപ്രീംകോടതി
06 March 2014
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സുപ്രീം കോടതി ഈ മാസം 26 ലേയ്ക്ക് ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























