NATIONAL
തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....
ഇന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷന്‍; മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ....
28 April 2021
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രം. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ ...
രാജ്യത്തെ 150 ജില്ലകളിൽ കോവിഡ് തീവ്ര വ്യാപനം; സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം, പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ
28 April 2021
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന 150 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുക...
ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു... 6.4 തീവ്രതയിൽ ഭയന്നു വിറച്ച് അസം..
28 April 2021
അസമിലെ ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവില 7.51 ഓടെയാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത...
വാക്സീൻ കുത്തിവയ്പിനുള്ള പ്രായപരിധിയിൽ കൂടുതൽ ഇളവു നൽകി ‘ഇസ്രയേൽ ; ഇസ്രായേൽ മോഡൽ തൽക്കാലം പിന്തുടരാൻ തയ്യാറല്ലെന്ന തീരുമാനവുമായി ഇന്ത്യ
28 April 2021
ഇസ്രായേൽ മോഡൽ പിന്തുടരാൻ തൽക്കാലം തയ്യാറല്ല. നിർണായക തീരുമാനം എടുത്ത് ഇന്ത്യ.കുട്ടികൾക്കുള്ള വാക്സീൻ ട്രയൽ ഫലം വരുന്നതു വരെ കാത്തിരിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. വാക്സീൻ കുത്തിവയ്പിനുള്ള ...
രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല
28 April 2021
രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില.ഡല്‍ഹിയില്‍ പെട്രോളിന് 90...
സ്ഥാനമൊഴിഞ്ഞിട്ട് ഏഴുമാസം പിന്നിട്ടു... എന്നിട്ടും ഔദ്യോഗിക വസതിയൊഴിയാതെ മുൻ സുപ്രീം കോടതി ജഡ്ജി....
28 April 2021
രാജ്യത്ത് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചിട്ടും ഔദ്യോഗിക വസതിയൊഴിയാതെ മുന്‍ സുപ്രീം കോടതി ജഡ്ജി അരുണ്‍ കുമാര്‍ മിശ്രയുടെ പ്രവർത്തി. ദില്ലിയിലെ അക്ബര്‍ ...
അസമിലെ ഗുവാഹത്തിയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെയുണ്ടായത്
28 April 2021
അസമിലെ ഗുവാഹത്തിയില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...
മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതോടെ മഹാരാഷ്ട്രയില്‍ മരണനിരക്ക് കുതിച്ചുയരുന്നു.... ഒരു ആംബുലന്‍സില്‍ പ്ലാസ്റ്റിക്ക് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ 22 മൃതദേഹങ്ങള്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന കാഴ്ച... വിറങ്ങലിച്ച് രാജ്യം
28 April 2021
മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതോടെ കൊവിഡ് കേസുകള്‍ പിടിവിട്ടുയര്‍ന്നതിനാല്‍ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത് ഹൃദയം നുറുക്കുന്ന കാഴ്ച്ചകള്‍.കൊവിഡ് മഹാമാരി ഏറ്റവും രൂക്ഷതയില്‍ ആഞ്ഞടിച്ച...
മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു
28 April 2021
മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.പ...
കണ്ണീരോടെ, നിസ്സഹായരായി ബന്ധുക്കളും മിത്രങ്ങളും..... ഡല്‍ഹിയില്‍ മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും ഊഴവും കാത്ത്... ശ്മശാനങ്ങളില്‍നിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകള്‍...
28 April 2021
കണ്ണീരോടെ, നിസ്സഹായരായി ബന്ധുക്കളും മിത്രങ്ങളും..... ഡല്‍ഹിയില്‍ മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും ഊഴവും കാത്ത്... ശ്മശാനങ്ങളില്‍നിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവ...
കോവിഡ് പ്രതിസന്ധി; ഇന്ത്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ആപ്പിള്‍
27 April 2021
രാജ്യം കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ കടുത്ത പ്രതിസന്ധി നേരിടുമ്ബോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ...
'ജഡ്ജിമാരുടെ കോവിഡ് ചികിത്സയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറികള്‍ ആവശ്യപ്പെട്ടില്ല'; സര്‍ക്കാര്‍ നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
27 April 2021
ഹൈക്കോടതി ജഡ്ജിമാരുടെയും ജീവനക്കാരുടെയും കോവിഡ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരത്തിലുള്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു
27 April 2021
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി മരിച്ചു. നര്‍മ്മദാബെന്‍ ആണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്. 80 വയസായിരുന്നു. മക്കളോടൊപ്പം ന്യൂറാണിപ് പ്ര...
'ദേശീയ ദുരന്ത സമയത്ത് നിശബ്ദമായി നില്‍ക്കാന്‍ കഴിയില്ല'; കോവിഡ് വ്യാപനത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
27 April 2021
ദേശീയ ദുരന്തത്തിന്‍റെ സമയത്ത് നിശബ്ദ കാഴ്ചക്കാരായി നിലകൊള്ളാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എല്‍. നാഗേ...
കോവിഡ് രോഗി മരിച്ചു; ഡോക്ടര്‍മാരെ പൊതിരെ തല്ലി ജനക്കൂട്ടം; ആക്രമണത്തിൽ ആശുപത്രി ജീവനക്കാര്‍ക്കും പരിക്ക്
27 April 2021
കോവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഡോക്ടര്‍മാരെ മര്‍ദിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പരിക്കേറ്റു. ഡല്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















