Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്...

30 APRIL 2024 03:44 PM ISTമലയാളി വാര്‍ത്ത
ജമ്മു കശ്മീരിൽ മഴ തുടരുന്നു. ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വൻ നാശമാണ് വിതച്ചിരിക്കുന്നത്....

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും...

25 July 2020

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ കോവിഡ് സാഹചര്യവും അടുത്ത അണ്‍ലോക്ക് ഘട്ടത്തിലേക്ക...

സ്ഥിതി രൂക്ഷം: രാജ്യത്ത് കോവിഡ് കേസുകൾ 13 ലക്ഷത്തിലേയ്ക്ക്; സംസ്ഥാനങ്ങൾ ലോക്ക് ഡൗണിൽ തന്നെ; മരണ സംഖ്യ ഉയരുന്നു

25 July 2020

ഇന്ത്യയിൽ കോവിഡ് കേസുകൾ 13 ലക്ഷത്തിലേയ്ക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിരൂക്ഷമായി തന്നെ തുടരുകയാണ്. നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയ...

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഭര്‍ത്താവിനെ താന്‍തന്നെ കൊന്നേനെയെന്ന് വികാസ് ദുബെയുടെ ഭാര്യ

25 July 2020

എട്ട് യു.പി. പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ പിടിയിലായ അധോലോകത്തലവന്‍ വികാസ് ദുബെയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്കു റോഡ് മാര്‍ഗം കൊണ്ടുവരുന്നതിനിടെ കഴിഞ്ഞ 10-നു പ്രത്യേകദൗ...

നാ​ഗ​ല​ൻ​ഡി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

25 July 2020

നാ​ഗ​ല​ൻ​ഡി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ദി​മാ​പു​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​യാ​ണ് മ​രി​ച്ച​ത്. അതേസമയംക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 65 ...

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് ... ഇന്നലെ 88 പേര്‍ രോഗം ബാധിച്ച് മരിച്ചു, സംസ്ഥാനത്തെ ആകെ മരണം 3320 ആയി ഉയര്‍ന്നു

25 July 2020

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ 6785 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗികള്‍ 1,99,749 ആയി.ഇന്നലെ 88 പേര്‍ രോഗം...

ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഇന്ത്യയില്‍ 5-ജി പദ്ധതിയില്‍ നിന്നും ഒഴിവാക്കിയേക്കും

25 July 2020

ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഇന്ത്യയില്‍ 5-ജി പദ്ധതിയില്‍ നിന്നും ഒഴിവാക്കിയേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, രവിശങ്കര്...

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് പരിചരണകേന്ദ്രം തിങ്കളാഴ്ച ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കും

25 July 2020

കോവിഡ്, പകര്‍ച്ചപ്പനി ലക്ഷണങ്ങള്‍ ഉള്ളവരെ ചികില്‍സിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബെംഗളൂരുവില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ബെംഗളൂരു രാജ്യാന്തര എക്‌സിബിഷന്‍ സെന്ററില്‍ ...

കൊറോണയ്‌ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കും എന്നവകാശപ്പെട്ട് പപ്പടത്തിന്റെ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രിയ്ക്ക് പരിഹാസം

25 July 2020

കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള പപ്പടം എന്നവകാശപ്പെട്ട് ഭാബിജി കാ പപ്പഡ് എന്ന ബ്രാന്‍ഡിന്റെ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസ...

നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍, മയക്കു മരുന്ന് നല്‍കിയ ശേഷം കനാലില്‍ എറിയുകയായിരുന്നുവെന്ന് കുറ്റസമ്മതം

25 July 2020

ഹരിയാനയില്‍ ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളെ നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്ന കേസില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു കുട്ടികളെ പ്രതി അടുത്തിടെയാണു കൊന്നതെന്നും ഒരു മുതിര്‍...

രാജ്യാന്തര പ്രശസ്തയായ നര്‍ത്തകി അമല ശങ്കര്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചു

25 July 2020

ഇന്ത്യന്‍ നൃത്തകലയെ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍(101) കൊല്‍ക്കത്തയില്‍ അന്തരിച്ചു. പ്രശസ്ത കൊറിയോഗ്രാഫറും നര്‍ത്തകനും ആയിരുന്ന ഉദയ് ശങ്കറാണ് ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത സം...

വീണ്ടും ആശ്വാസ വാര്‍ത്ത; സിപ്ലയുടെ കൊറോണ മരുന്ന് ഫാവിപിരാവിറിന്റെ നിർമ്മാണത്തിന് അംഗീകാരം നല്‍കി

24 July 2020

കൊറോണ വ്യാപനം രൂക്ഷമായി തുടരുമ്പോഴും ആശ്വാസവർത്തയായി കൊറോണയ്ക്ക് മരുന്ന് ..പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ കൊറോണ മരുന്നിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. സിപ്ലെന്...

ദൈവമേ കാത്തോളണേ ...എല്ലാ പ്രാർത്ഥനയും എയിംസിലേക്ക് ..30 വയസുകാരന് കൊവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി..ഇനി രണ്ടാഴ്ച നിരീക്ഷണം

24 July 2020

ഡൽഹി എയിംസിൽ കൊവാക്സിൻ പരീക്ഷിച്ചു. 30 വയസ്സുകാരന് കൊവാക്സിന്റെ ആദ്യ ഡോസ് നൽകി. രണ്ടാഴ്ച നിരീക്ഷണം തുടരും. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധി...

കോവിഡിനെ പറപ്പിക്കാൻ ആ അഞ്ച് ശരീരങ്ങൾ ! ഇന്ത്യയുടെ കൊവാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി

24 July 2020

കോവിഡിന്റെ ആയുസ് ഇനി എത്രത്തോളമുണ്ടെന്ന് നിർണയിക്കുന്നതിനായി ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് 19 വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ ഇന്ന് ഡൽഹി ഓൾ ഇന്ത്യ ഇ...

ഗോ കൊറോണാ ഗോ ! ആദ്യം 'രാമക്ഷേത്രം' പിന്നാലെ 'ഭാഭിജി' പപ്പടം ! കൊറോണയെ തുരത്താൻ കേന്ദ്രമന്ത്രിമാർ റെഡി

24 July 2020

കോറോണയെ തടയാന്‍ ശേഷിയുള്ളതെന്ന് അവകാശവാദവുമായി 'ഭാഭിജി' പപ്പടം. കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ഇത്തരമൊരു പപ്പടം വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ്. ഇതിന്റെ വീഡ...

പ്രായപൂര്‍ത്തിയാകാത്ത കൊറോണ ബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു..പോക്‌സോയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പും ചുമത്തി സഹോദരങ്ങളായ പ്രതികളെ അറസ്റ്റ് ചെയ്തു...

24 July 2020

കൊറോണ എന്ന മഹാമാരി പിടിപെട്ടിട്ടും മനുഷ്യനിലെ മൃഗീയത അടങ്ങുന്നില്ല ...പ്രായപൂര്‍ത്തിയാകാത്ത കൊറോണ ബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍അറസ്റ്റിലായത് രണ്ട് കൊറോണ രോഗിക ൾ . പീഡിപ്പിച്ചതിന് പ...

Malayali Vartha Recommends