Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

30 APRIL 2024 10:02 PM ISTമലയാളി വാര്‍ത്ത
താന്‍ ബിജെപി സംവരണത്തിന്റെ 'സംരക്ഷകന്‍' ആയിരിക്കുമെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച പറഞ്ഞു. തന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. 400 സീറ്റുകള്‍ കടന...

കോവിഡില്‍ അധികരിച്ച ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ യുവ ഡോക്ടര്‍ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു

23 July 2020

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ കോവിഡ് വിഭാഗത്തില്‍ ചികിത്സ നടത്തിയിരുന്ന 24-കാരന്‍ ഡോക്ടര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മരിച...

വെള്ളം ചോദിച്ച് വീട്ടിലെത്തി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം... രണ്ടംഗസംഘത്തെ നേരിട്ട് കുട്ടിയെ രക്ഷിച്ച് അമ്മ , പ്രതികളെ രക്ഷപ്പെടാന്‍ അുവദിക്കാതെ ബൈക്ക് പിടിച്ചുവച്ചു, ഒടുവില്‍....

23 July 2020

വെള്ളം ചോദിച്ച് വീട്ടിലെത്തിയ രണ്ടംഗസംഘം നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. അവരില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി അമ്മ. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിനുള്ളില്‍ നിന്ന് കുട്ടിയെ ബലമായി...

ചി​കി​ത്സ നി​ഷേ​ധി​ച്ച രോ​ഗി മ​രി​ച്ച സംഭവം: ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ടു

23 July 2020

ക​ർ​ണാ​ട​ക​യി​ൽ ചികിത്സ ചി​കി​ത്സ നി​ഷേ​ധി​ച്ച രോ​ഗി മ​രി​ച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. ബെ​ല​ഗാ​വി ബി​എം​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. പ്രതിഷേധം അക്രമാസക്തമായതോടെ മ​...

ജമ്മുവിൽ ഭീകരന്റെ വെടിയേറ്റ് മുതിർന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ മരിച്ചു

23 July 2020

ജമ്മുവിൽ ഭീകരന്റെ വെടിയേറ്റ് മുതിർന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മരിച്ചു. അ​ബ്ദു​ൾ റാ​ഷി​ദ് ദാ​ർ (58) ആണ് മരിച്ചത്. ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അതേസമയം ഭീ​ക​ര​ന...

ആസാമില്‍ വെള്ളപ്പൊക്കം.... ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയില്‍... പ്രളയക്കെടുതിയില്‍ നിന്ന് രക്ഷനേടാന്‍ 346 കോടി കേന്ദ്രസഹായം

23 July 2020

ആസാമില്‍ വെള്ളപ്പൊക്കത്തില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലായി. പ്രളയക്കെടുത്തിയില്‍ നിന്ന് കരകയറാന്‍ ആസാമിന് കേന്ദ്രസഹായം. ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 3...

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു... മരണം മുപ്പതിനായിരത്തോളമായി, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇന്നലെ മാത്രം 27,264 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

23 July 2020

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. ആകെ മരണം മുപ്പതിനായിരത്തോളമായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇന്നലെ മാത്രം 27,264 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്നലെ മഹ...

ദ്രുതഗതിയിലാണ് ഇന്ത്യയുടെ ആരോഗ്യരംഗം വളരുന്നത്... ഇന്ത്യയുടെ ആരോഗ്യരംഗം ഏതു വെല്ലുവിളികള്‍ നേരിടാനും സജ്ജമാണെന്ന് പ്രധാനമന്ത്രി

23 July 2020

ഇന്ത്യയുടെ ആരോഗ്യരംഗം ഏതു വെല്ലുവിളികള്‍ നേരിടാനും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രുതഗതിയിലാണ് ഇന്ത്യയുടെ ആരോഗ്യരംഗം വളരുന്നതെന്നും യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഐഡി...

ഡി ആര്‍ ഡി ഒ വികസിപ്പിച്ച 'ധ്രുവാസ്ത്ര' നാഗ് മിസൈല്‍ പരീക്ഷണം വിജയം

23 July 2020

ഇന്ത്യ നാഗ് വിഭാഗം മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ച 'ധ്രുവാസ്ത്ര' എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ ഒഡീഷയിലെ ബാലസോര്‍ തീരത്താണു പരീക്ഷിച്ചത്. 4 കിലോമീറ്ററാണ് ശത്രുസേനയ...

യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് ഉച്ചകോടി : ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യുഎസ് കമ്പനികള്‍ക്ക് മോദിയുടെ ക്ഷണം

23 July 2020

യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇന്ത്യഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കവേ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കമ്പനികളെ ക്ഷണിച്ചു. നിക്ഷേപം സുഗമമാക്കാന്‍ സര...

ഏത് പ്രതിസന്ധിയേയും നേരിടാന്‍ ആരോഗ്യമേഖല സജ്ജം; പ്രധാനമന്ത്രി നരേന്ദ്രമോദി

22 July 2020

ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച ദ്രുതഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് പ്രതിസന്ധിയേയും നേരിടാന്‍ ആരോഗ്യമേഖല സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ ഐഡിയ സമ്മിറ്റില്‍ പങ്കെടുത്...

ഇതെല്ലാം ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പുകൾ ! ഏഴാം കപ്പല്‍ വ്യൂഹവുമായി ആക്രമിക്കാനെത്തിയ അമേരിക്ക ഇപ്പോൾ ഉറ്റ ചങ്ക്

22 July 2020

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്തോ - അമേരിക്കന്‍ നാവികാഭ്യാസം ചൈനക്കുള്ള മറുപടിയാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരടക്കം വിലയിരുത്തുന്നത്. എന്നാല്‍ കുറച്ച് ദശാബ്ദങ്ങള്‍ക്കു മുന്‍പും അമേരിക...

നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍

22 July 2020

നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ ഉള്‍പ്പടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാക്കാര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നല...

ആന്റിബോഡികണ്ടെത്തിയത് 45 ലക്ഷം പേരില്‍; ആരിലും കോവിഡ് ഉണ്ടാകാം: ആരില്‍ നിന്നും പകരാം! ജാഗ്രതൈ! വ്യക്തിപര പ്രതിരോധം, അടച്ചുപൂട്ടാതെ അതാണാവശ്യം

22 July 2020

ഇന്ത്യയില്‍ കൊവിഡ് വ്യാപനം മൂര്‍ദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണ്. കേരളത്തിലും ഇന്ന് 1038 പേര്‍ക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തെ കുറിച്...

ഐടി മേഖലയിലെ വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്ര സര്‍ക്കാര്‍; ഡിസംബര്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം

22 July 2020

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഐടി മേഖല പ്രതിസന്ധിയിലാണ്. ഇപ്പോള്‍ ഐടി വ്യവസായ സ്ഥാപനങ്ങളിലെ വര്‍ക്ക ഫ്രം ഹോം നീട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അ...

സഹോദരൻ 27,000 രൂപയ്ക്ക് വേശ്യാലയത്തിന് വിറ്റ 13 കാരി 100 ല്‍ വിളിച്ച് പൊലീസിന്റെ സഹായംതേടി രക്ഷപ്പെട്ടു;

22 July 2020

സഹോദരന്‍ 27,000 രൂപയ്ക്ക് വേശ്യാലയത്തിന് വിറ്റ 13 കാരി 100 ല്‍ വിളിച്ച് പൊലീസിന്റെ സഹായംതേടി രക്ഷപ്പെട്ടു. ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും പൊലീസ് ...

Malayali Vartha Recommends