NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ വിമർശിച്ചവർക്ക് നേരെ സൈബർ ആക്രമണം ; 'സ്‌പൈഡര്‍ മാന്‍' ബാൻ ചെയ്യുമെന്ന് ഭീഷണി
26 February 2021
ഇംഗ്ലിഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ തുടർന്ന് നിരവധി പരിഹാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി ...
'ഇത്തവണ യോജിപ്പിച്ചിട്ടില്ല, അടുത്ത തവണ ചെയ്യും' ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും വധ ഭീഷണി; പോലീസിന്റെ നിഗമനം ഇങ്ങനെ
26 February 2021
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും വധ ഭീഷണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്...
മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ഡി. പാണ്ഡ്യന്‍ അന്തരിച്ചു
26 February 2021
മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ഡി. പാണ്ഡ്യന്‍ അന്തരിച്ചു. 88 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിര...
എന്തുകൊണ്ട് പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നില്ല.... നഷ്ടം സംസ്ഥാന സർക്കാരിനോ അതോ കേന്ദ്രത്തിനോ..!
26 February 2021
ദിനം പ്രതി ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ, പെട്രോളും ഡീസലും ചരക്കു,സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവന്നു വില കുറയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുകയാണ്. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി...
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്...
26 February 2021
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഇതോടെ ...
ഇന്ധനവില വര്‍ധന, ജി എസ് ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി.... കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
26 February 2021
ഇന്ധനവില വര്‍ധന, ജി എസ് ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്...
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലം ജമ്മു കശ്മീരില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.... റിയാസി ജില്ലയിലെ ചിനാബ് നദിനിരപ്പില്‍ നിന്ന് 359 മീറ്ററാണ് കമാനത്തിന്റെ പരമാവധി ഉയരം, പാരീസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ 35 മീറ്റര്‍ കൂടുതല്‍
26 February 2021
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലം ജമ്മു കശ്മീരില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. റിയാസി ജില്ലയിലെ ചിനാബ് നദിക്ക് കുറുകെ സ്ഥാപിച്ച പാലത്തിന്റെ ഉരുക്കുകമാനത്തിന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ...
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-പാക് സേനകള്‍ ഹോട്ട് ലൈന്‍ (നേരിട്ടുള്ള ഫോണ്‍ ബന്ധം) പുനസ്ഥാപിച്ചു.... ഹോട്‌ലൈനിലൂടെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ആശയവിനിമയത്തിലൂടെ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
26 February 2021
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-പാക് സേനകള്‍ ഹോട്ട് ലൈന്‍ (നേരിട്ടുള്ള ഫോണ്‍ ബന്ധം) പുനസ്ഥാപിച്ചു. ഹോട്‌ലൈനിലൂടെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ആശയ...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകിയാല്‍ പലിശ സഹിതം തിരിച്ചുനല്‍കണം; ആന്ധ്ര ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി
26 February 2021
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും വൈകിയാല്‍ പലിശ സഹിതം തിരിച്ചുനല്‍കണമെന്ന ആന്ധ്ര ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ശമ്ബളവും പെന്‍ഷവും ജീവ...
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു; മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ്
26 February 2021
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിനു പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭ...
മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
25 February 2021
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി. 27നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആഡംബര വസതിയായ ആന്‍റിലയില്‍ നിന്ന്...
ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
25 February 2021
ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയില്‍ വ്...
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു; സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല
25 February 2021
തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കലയാര്‍കുരിചി പടക്ക ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി തൊഴില...
ഇന്ധന വില വര്‍ധനവിനെതിരെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഓടിച്ച് പ്രതിഷേധിച്ച മമതാ ബാനര്‍ജിയ്ക്ക് ബാലന്‍സ് നഷ്ടമായി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ
25 February 2021
ഇന്ധന വില വര്‍ധനവിനെതിരെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഓടിച്ച് പ്രതിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്ജിക്ക് വാഹനത്തിന്റെ ബാലന്‍സ് നഷ്ടമായി. ഹൗറയിലാണ്...
പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ മന്ത്രാലയം; കൊറോണ പടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വിശദീകരണം
25 February 2021
പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ മന്ത്രാലയം. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക്...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















