Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

02 MAY 2026 01:44 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ വിനോദസഞ്ചാര മേഖലയെ നടുക്കിയ ബർഗി ഡാമിലുണ്ടായ ബോട്ട് ദുരന്തത്തിന്റെ അവസാന നിമിഷങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ ദയനീയമായ തകർച്ച വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങൾ. യാത്രക്കാർ ചിരിച്ചും കളിച്ചും ഇരിക്കുന്നതിനിടെ പെട്ടെന്ന് വെള്ളം ബോട്ടിനുള്ളിലേക്ക് ഇ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... കനത്ത സുരക്ഷയിൽ ആഘോഷ പരിപാടികള്‍; കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 72ാമത് റിപ്പബ്ലിക് ദിനാഘോഷം

26 January 2021

രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവില്‍. കോവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9.30നാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച...

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു... സിംഗു അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്...

26 January 2021

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. സിംഗു അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ച...

അഭിമാനത്തോടെ ഇന്ത്യ... കോവിഡിനിടയിലും അഭിമാനത്തോടെ റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം; ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ചൈനയ്ക്ക് ഇന്ത്യയുടെ കരുത്ത് കാട്ടിക്കൊടുക്കുന്നു; റഫാല്‍ ജെറ്റുകള്‍ അണിനിരത്തും; പരേഡ് അരങ്ങേറ്റത്തിന് ലഡാക്ക്

26 January 2021

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനത്തിന് വേദിയാകുകയാണ്. കോവിഡ് സൃഷ്ടിച്ച ഭീതിക്കിടെ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കര്‍ഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമാ...

രാജ്യത്തിനും മനുഷ്യകുലത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടത്... പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

26 January 2021

പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. രാജ്യത്തിനും മനുഷ്യകുലത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ വ...

ഗാല്‍വാനില്‍ മാതൃദേശത്തിനായി ജീവന്‍കൊണ്ടു പോരാടിയ ധീരനായകന്‍ കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ചക്ര സമര്‍പ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം

26 January 2021

ഗാല്‍വാനില്‍ മാതൃദേശത്തിനായി ജീവന്‍കൊണ്ടു പോരാടിയ ധീരനായകന്‍ കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ചക്ര സമര്‍പ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം.കാശ്മീരില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടല...

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു... കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്, ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്

26 January 2021

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്.ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍...

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ചരിത്രപരമായ കിസാന്‍ പരേഡ് ഇന്ന് നടക്കും... പരേഡില്‍ പങ്കെടുക്കുന്നതിന് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യു.പി സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ നൂറുകണക്കിന് ട്രാക്ടറുകളില്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി, ഉച്ചയ്ക്ക് ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ട്രാക്ടര്‍ റാലി

26 January 2021

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ചരിത്രപരമായ കിസാന്‍ പരേഡ് ഇന്ന് നടക്കും. പരേഡില്‍ പങ്കെടുക്കുന്നതിന് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യു.പി സംസ്ഥാനങ്ങളില്‍ നിന്ന...

ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം; അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍

25 January 2021

ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാ...

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിൽ സൈനികതല ചര്‍ച്ച ഫലപ്രദം; ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയിൽ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറാൻ ധാരണ; പ്രതികൂല കാലാവസ്ഥയിലും ഇരുരാജ്യങ്ങളുടെ സൈനികരും അതിര്‍ത്തിയില്‍ കാവല്‍ തുടരുന്നു

25 January 2021

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന അതിര്‍ത്തി പിന്മാറ്റ ചര്‍ച്ചയില്‍ ധാരണയായെന്ന് കരസേന. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയാണിത്. ചര്‍ച്ച ഫലപ...

രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരും സൈനികരുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം

25 January 2021

കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ് പറഞ്ഞു. എല്ലാവരും ഭരണ...

പ​ഴ​യ നോ​ട്ടു​ക​ള്‍ നി​രോ​ധിക്കുമോ?...പ​ഴ​യ സീ​രീ​സ് നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​കളിൽ വിശദീകരണവുമായി റി​സ​ര്‍​വ് ബാ​ങ്ക്

25 January 2021

പ​ഴ​യ നോ​ട്ടു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി റി​സ​ര്‍​വ് ബാ​ങ്ക്. അ​ഞ്ച് രൂ​പ, 10 രൂ​പ, 100 രൂ​പ എ​ന്നി​വ​യു​ടെ പ​ഴ​യ സീ​രീ​സ് നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മ...

രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു; എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണ്; രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

25 January 2021

കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ്. പറഞ്ഞു.എല്ലാവരും ഭരണ...

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘടനകള്‍

25 January 2021

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. നാളെ റിപ്പ...

റിപ്പബ്ലിക് ദിനത്തിൽ റാലിക്കിറങ്ങുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യു പി സർക്കാർ

25 January 2021

കേന്ദ്രത്തിന്റെ കാർഷിക നടപടികൾക്കെതിരെ നാളെ റാലിക്കിറങ്ങുന്ന കർഷകർക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ .സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലേയും സപ്ലൈ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. നാളെ ഡൽഹിയിലാണ് കർഷകര...

ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് തീറ്റകൊടുത്ത് ശിഖർ ധവാൻ ;തുഴച്ചിലുകാരനെതിരെ നടപടി, ബോട്ട് യാത്ര നടത്തുന്നതിന്റെയും പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ വ്യാപക വിമർശനം

25 January 2021

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർധവാൻ കഴിഞ്ഞ ദിവസമായിരുന്നു വാരാണസി സന്ദർശിച്ചത് .കാശി വിശ്വനാഥ അമ്പലത്തിലും കാൽ ഭൈരവ്‌ അമ്പലത്തിലും താരം ദർശനം നടത്തിയിരുന്നു .തുടർന്ന് ഗംഗയിൽ ബോട്ട് യാത്രയും നടത്തിയിയിരു...

Malayali Vartha Recommends