NATIONAL
സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം
വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം എഴുതിതള്ളി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
31 December 2020
വ്യവസായികളുടെ 2.37 ലക്ഷം കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. വ്യവസായികളുടെ കടം എഴുതിത്തള്ളിയതും പാവപ്പെട്ടവര്‍ക്ക് പ്രതിസന്ധി കാലത്ത് സാമ്ബത്തിക സഹ...
സീറ്റിനെച്ചൊല്ലി തര്‍ക്കം; പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊന്നു
31 December 2020
പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറിലാണ് സംഭവം . ഇരിക്കുന്ന സീറ്റിനെച്ചൊല്ലിയുള്ള കശപിശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെടിവെച്ച വിദ്യാര്‍ത്ഥിക്കും കൊല...
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍; ഇന്ത്യ ഒരുങ്ങി; എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി; 19 കേന്ദ്രമന്ത്രിമാര്‍ക്കാണ് വിതരണത്തിന്റെ ചുമതല; ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍
31 December 2020
ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത് ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതി. അതാനായി രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടില്‍ എയിംസിന്...
ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോയില്‍ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോള്‍ സൗജന്യമാക്കിയതായി കമ്പനി; ജനുവരി ഒന്നുമുതല്‍ പുതിയ സേവനം പ്രാബല്യത്തില്‍ വരും
31 December 2020
ജിയോയില്‍ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോള്‍ സൗജന്യമാക്കിയതായി കമ്ബനി. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് അകത്താണ് ഇത് ബാധകം. നിലവില്‍ ജിയോയില്‍ നിന്ന് ജിയോയുടെ ഫോണു...
ഒരേ ക്ലാസിലെ കുട്ടികള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലിയുള്ള തർക്കം അവാനിച്ചത് കൊലപാതകത്തിൽ; ഉത്തര്‍പ്രദേശില്‍ 14 വയസുകാരനെ ക്ലാസ് മുറിയില്‍വച്ച് സഹപാഠി വെടിവച്ചുകൊന്നു; സംഭവം ഇങ്ങനെ
31 December 2020
ഉത്തര്‍പ്രദേശില്‍ 14 വയസുകാരനെ ക്ലാസ് മുറിയില്‍വച്ച് സഹപാഠി വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ ജില്ലയിലെ സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയുടെ വെടിയേറ്റ് മരിച്ചതെന്ന് പോലിസ് അറി...
കോവിഡ് വാക്‌സിന് അനുമതി ഇന്നോ നാളെയോ? സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി; ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; ഇതിനോടകം ഇന്ത്യയില്‍ 50 മില്യണ്‍ ഡോസ് വാക്സിനുകള്‍
31 December 2020
ഇന്ത്യന്‍ ജനതക്ക് പുതുവത്സര സമ്മാനമായി കോവിഡ് വാക്‌സിനുകള്‍. ഇന്നോ നാളെയോ കോവിഡ് വാക്‌സിനുള്ള അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോവിഡ് വാക്സിന്‍ ഉപയോഗത്തിന് ദിവസങ്ങള്‍ക്കുള...
ബി.ജെ.പി സര്‍ക്കാരിന്റെ വാക്കു വിശ്വാസിച്ചു, പക്ഷേ ചതിക്കപ്പെട്ടു; കര്‍ഷകരുടെ അഞ്ചു കോടി രൂപ തട്ടിയെടുത്ത് വ്യാപാരികള്‍; ദുരനുഭവം മണ്ഡികള്‍ക്ക് പുറത്ത് വിറ്റ 150 കര്‍ഷകര്‍ക്ക്; വിഷയത്തില്‍ ഇടപെടാതെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍
31 December 2020
മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ വിശ്വാസിച്ച കര്‍ഷകര്‍ക്ക് കിട്ടിയത് വന്‍ തിരിച്ചടി. ഇവിടെ കര്‍ഷകരെ വഞ്ചിച്ച് വ്യാപാരികള്‍ തട്ടിയെടുത്തത് അഞ്ച് കോടിയുടെ കാര്‍ഷിക വിളകള്‍. സംസ്ഥാനത്തെ നാല് ജില്ലകളില...
ഒരു ദശാബ്ദത്തിന്റെ അന്ത്യദിനത്തിലും ചൈനയുമായുള്ള പ്രശ്നം പുകയുന്നു; അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കി; മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ
31 December 2020
ഒരു വർഷം അവസാനിക്കാറായിട്ടും അതിർത്തിയിലെ പ്രശ്നങ്ങൾ പുകയുന്ന സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉടലെടുത്തു കൊണ്ടിരിക്കുന്നത്. പുതുവർഷത്തിലേക്ക് ലോകം മുഴുവൻ കടക്കാൻ പോകുമ്പോഴും അതിർത്തിയിലെ ആ പ്രശ്നം ഇപ്പോഴും...
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
31 December 2020
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട...
ജമ്മു കശ്മീരില്‍ ക്ഷേത്രത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം... കത്തുവ ജില്ലയിലെ ഹീരാനഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ഗ്രനേഡ് ആക്രമണം നടന്നത്
31 December 2020
ജമ്മു കശ്മീരില്‍ ക്ഷേത്രത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. കത്തുവ ജില്ലയിലെ ഹീരാനഗറിലാണ് സംഭവം. ആളപായം സംഭവിച്ചിട്ടില്ലെന്ന് കത്തുവ സീനിയര്‍ സൂപ്രണ്ട് ശലീന്ദര്‍ മിശ്ര അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി...
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഓഫ് ലൈനായി തന്നെ നടത്തുമെന്നും തീയതി ഇന്ന് വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
31 December 2020
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഓഫ് ലൈനായി തന്നെ നടത്തുമെന്നും തീയതി ഇന്ന് വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തത്സമയ വെബിനാറിലൂടെ കേ...
നുണകളുടെ ചരിത്രമുള്ളതിനാലാണ് കര്‍ഷകര്‍ മോദിയെ വിശ്വസിക്കാത്തത്; കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
30 December 2020
കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'അസത്യാഗ്രഹ'യുടെ ദീര്‍ഘമായ ചരിത്രമുള്ളതിനാലാണ് മോദിയെ കര്‍ഷകര്‍ വിശ്വസിക്കാത്തതെന്ന് രാഹ...
ഓടുന്ന കാറില്‍ വച്ച് 21 കാരിയെ സുഹൃത്തുക്കളായ യുവാക്കള്‍ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി
30 December 2020
21 കാരിയായ യുവതിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. കെപശ്ചിമബംഗാളിലാണ് സംഭവം. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെയാണ് സുഹൃത്തുക്കള്‍ കൂടിയായ രണ്ട് യുവാക്കള്‍ യുവതിയെ ബലാത്‌സംഗത്തിന് ഇരയാക്കിയത്. സം...
മൂന്ന് വർഷം മുൻപ് പ്രണയ വിവാഹം.... ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം... ജോലി ആവിശ്യത്തിനായി ഭർത്താവ് പുറത്ത് പോയ സമയം നോക്കി ഭര്‍തൃപിതാവ് ചെയ്ത ക്രൂരത; അമ്പരന്ന് നാട്ടുകാർ....
30 December 2020
ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഭര്‍തൃപിതാവാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് മുംബൈയിലെ മല്‍വാനി ബീച്ച...
തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒരുതരത്തിലും ബിജെപിയെ ആഗ്രഹിക്കുന്നില്ലെന്ന് കമല്‍ഹാസന്‍
30 December 2020
തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസില്‍ ബിജെപി അപ്രസക്തരാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍. 'തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒരുതരത്തിലും ബിജെപിയെ ആഗ്രഹിക്കുന്നില്ല. അവരുടെ മനസില...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























