Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഒരു ദശാബ്ദത്തിന്റെ അന്ത്യദിനത്തിലും ചൈനയുമായുള്ള പ്രശ്നം പുകയുന്നു; അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കി; മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ

31 DECEMBER 2020 11:11 AM IST
മലയാളി വാര്‍ത്ത

ഒരു വർഷം അവസാനിക്കാറായിട്ടും അതിർത്തിയിലെ പ്രശ്നങ്ങൾ പുകയുന്ന സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉടലെടുത്തു കൊണ്ടിരിക്കുന്നത്. പുതുവർഷത്തിലേക്ക് ലോകം മുഴുവൻ കടക്കാൻ പോകുമ്പോഴും അതിർത്തിയിലെ ആ പ്രശ്നം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. ചൈനയുടെ നീക്കങ്ങൾക്ക് അനുസരിച്ച് കരുതൽ മാർഗവും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം മുറുകുകയാണ്. 

അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കിയതായതായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ അറിയിച്ചു . മിസൈലുകളും റഡാറുകളും ചൈന എത്തിച്ചതോടെ ഇന്ത്യയും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. ഇത് ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും ബദൗരിയ അറിയിച്ചുക്കുകയുണ്ടായി .

ഗാൽവനിൽ ചെയ്‌തതു പോലെ അതിർത്തി പിടിച്ചെടുക്കാനും പിന്നെ അവിടെ തർക്കഭൂമിയാണെന്ന് വാദിക്കാനുമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കാൻ നടന്ന നയതന്ത്ര - സൈനിക ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ചേർന്ന എട്ടാമത് കമാൻഡർ തല ചർച്ചയിലും തീരുമാനമായില്ല. തർക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കി .1986 ൽ അരുണാചൽ പ്രദേശിലെ സുംദൊരോംഗ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വദേശകാര്യമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. എട്ട് വർഷമെടുത്താണ് സുംദൊരോങ് ചു പ്രശ്‌നം പരിഹരിച്ചത്. ചർച്ചയിൽ പുരോഗതിയില്ല : രാജ്‌നാഥ് സിംഗ്ഇന്ത്യ - ചൈന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിക്കുകയുണ്ടായി . ചൈനയുമായി ഈ മാസം ആദ്യം ഓൺലൈൻ ചർച്ചയും നടന്നിരുന്നു. സമവായത്തിന് ചൈന തയാറല്ല. ലഡാക്കിലെ സ്ഥിതി പഴയപോലെ തുടരുകയാണ്. ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. ചർച്ച അടക്കമുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യക്കാവില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറവേൽപിക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. പല തവണ ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും ശ്രമിച്ചു. ഒരു തവണ ഇരു വിഭാഗം സൈനികരും നേരിട്ട് ഏറ്റ്മുട്ടുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (35 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (49 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends