Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി

29 APRIL 2026 09:14 PM ISTമലയാളി വാര്‍ത്ത
പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധയിടങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി. വോട്ടെടുപ്പിന് മുന്‍പേ തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ ശ്രദ്ധയാകര്‍ഷിച്ച ഫാള്‍ട്ട നിയോജകമണ്ഡലത്തിലാണ് പോളിംഗ് ദിനത്തിലും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്ത...

പ്രതീക്ഷയോടെ രാജ്യം ;രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ തുടങ്ങി

02 January 2021

രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ തുടങ്ങി . കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വര...

ഡല്‍ഹിയില്‍  അതിശൈത്യം....പതിനഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.1 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തി

02 January 2021

ഡല്‍ഹിയില്‍ കൊടുംതണുപ്പ്. പതിനഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.1 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തി.2006 ജനുവരി എട്ടിന് 0.2 ഡിഗ്രി സെല്‍ഷസ് താപനില രേഖപ്പെടുത്തിയിരുന്ന...

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു

01 January 2021

ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ ആക്രമണം. ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ സുബേദാര്‍ രവീന്ദറാണ് പിന്നീട് മരിച്ചതെ...

ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും

01 January 2021

ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ജനിതകമാറ്റ കോവിഡ് ബ്രിട്ടനില്‍ വന്‍തോതില്‍ പടര്‍ന്ന...

ദല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്; അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇനി ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷകര്‍

01 January 2021

ജനുവരി നാലിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാ...

ഹത്രസ് പീഡനക്കേസ്; ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെ 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

01 January 2021

ഹത്രസില്‍ ദലിത് യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്കര്‍ അടക്കമ...

ഇ​ന്ത്യ​യി​ല്‍​നി​ന്നും യു​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു; ജ​നു​വ​രി എ​ട്ട് മു​ത​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ്

01 January 2021

ഇ​ന്ത്യ​യി​ല്‍​നി​ന്നും യു​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു. ജ​നു​വ​രി എ​ട്ട് മു​ത​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്...

ഒരു കര്‍ഷകന്‍ കൂടി മരിച്ചു; സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി; ഡല്‍ഹിയിലെ ശൈത്യത്തിലും സമരവീര്യം ചോരാതെ കർഷകർ

01 January 2021

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ ആണ് മരിച്ചത്. 70 വയസായിരുന്നു. ഗാലന്‍ സിങ് നവംബര്‍ മുത...

എല്ലാ ഡേറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

01 January 2021

രാജ്യത്തെ പൗരന്‍മാരുടെ എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ പരിഷ്‌കാരം നിലവില്‍ വന്നാല്‍ മേല്‍വിലാസം മാറുന്നതിന് അനുസരിച്ച് കൈവശമുള്ള എ...

നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ കാട്ടു തീ; ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി മണിപ്പൂര്‍ സര്‍ക്കാര്‍

01 January 2021

നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ കാട്ടു തീ വ്യാപിക്കുന്നു. ഇത് നിയന്ത്രിക്കാനായി മണിപ്പൂര്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി. നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയിലെ ...

പരസ്പരം ആവണവോര്‍ജ്ജ പ്ലാന്റുകളടക്കമുള്ളവയുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്താനും; നടപടി 30 വര്‍ഷമായി നടന്ന് വരുന്ന കീഴ് വഴക്കത്തിന്റെ ഭാഗമായി

01 January 2021

ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആവണവോര്‍ജ്ജ പ്ലാന്റുകളടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി . 30 വര്‍ഷമായി നടന്ന് വരുന്ന കീഴ് വഴക്കത്തിന്റെ ഭാഗമായാണ് ഇത് . ആണവ ആക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക...

രാജ്യം നിർണായക ഘട്ടത്തിൽ;ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന് അനുമതി... ഡ്രഗ്‌സ് കൺട്രോൾ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ രാജ്യത്ത് കൊവിഷീൽഡ് നൽകിത്തുടങ്ങും.

01 January 2021

ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന് വിദഗ്‌ധ സമിതി അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിന് കൊവിഷീൽഡിനെ വിദഗ്‌ധ സമിതി ശുപാർശ ചെയ്യുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക...

കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നൽകി രാജ്യം ;കോവിഡിനെ തുരത്താൻ ഇന്ത്യയിൽ ഇനി കോവിഷീല്‍ഡ് വാക്‌സീന്‍

01 January 2021

രാജ്യത്ത് ആദ്യമായി കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധ സമിതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്...

മാസങ്ങളായി ശമ്പളം ഇല്ല ; 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാർ സമരത്തിൽ ,നയതി മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങൾ

01 January 2021

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ നയതി മെഡിസിറ്റിയിൽ മലയാളികളടക്കമുള്ള നഴ്സുമാരുടെ സമരത്തിൽ. ആറ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാർ സമരത...

പുതിയ സംവിധാനം വരുന്നു ;ഇനി മുതൽ ആധാറില്‍ വിലാസം മാറ്റിയാല്‍മതി ബാങ്ക് അക്കൗണ്ട്, പാന്‍ തുടങ്ങിയവയില്‍ താനെമാറും

01 January 2021

വിലാസം മാറിയാലും ഇനി അധികം നൂലാമാലകൾ ഇല്ല .സാധാരണ ഗതിയിൽ നമ്മുടെ സ്ഥിരം വിലാസം മാറുകയാണെകിൽ കൂടുതൽ നൂലാമാലകൾ ആണ് അല്ലെ .എന്നാൽ ഇനി അത്തരം ബുദ്ധിമുട്ടുകൾ ഓർത്ത് വിഷമിക്കേണ്ട .കാരണം പുതിയ സംവിധാനത്തിന്റ...

Malayali Vartha Recommends