Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

29 APRIL 2026 08:27 AM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഏപ്രിൽ 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. 1448 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. രാവിലെ ഏഴു മണി മ...

അലഹാബാദ് ഹൈക്കോടതി ഡോ.കഫീല്‍ ഖാനെ വിട്ടയച്ച വിധി ചോദ്യം ചെയ്ത് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

13 December 2020

അലഹാബാദ് ഹൈക്കോടതി ഡോ.കഫീല്‍ ഖാനെ വിട്ടയച്ച വിധി ചോദ്യം ചെയ്ത് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്...

രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ ജീപ്പും ട്രെയ്‌ലര്‍ ട്രക്കും കൂട്ടിയിടിച്ച് ഏഴു മരണം.... ഒമ്പതു പേര്‍ക്ക് പരിക്ക്

13 December 2020

രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ ജീപ്പും ട്രെയ്‌ലര്‍ ട്രക്കും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉദയ്പൂര്‍നിംബഹേര ദേ...

മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തുവര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണം.... പത്തുവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ സേവനം ചെയ്യാത്തവര്‍ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും, നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്

13 December 2020

സംസ്ഥാനത്തെ മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തുവര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്...

നിര്‍ബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കും... കുടുംബാസൂത്രണം നടപ്പാക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം

13 December 2020

കുടുംബാസൂത്രണം നടപ്പാക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. നിര്‍ബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കുമെന്നും ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത...

ആഴ്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം ... മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ്...

13 December 2020

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ് യാഥാര്‍ത്ഥ്യമായി. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ജോലിക്ക് എത്തുമ്പോള്‍ ടീഷര്‍ട്ട്, ജീന്‍സ്, സ്ലിപ്പര്‍ ചെരുപ്പ് എന്നിവ ധരിക...

കണ്ണില്ലാത്ത ക്രൂരത.... ഇരുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തി നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനച്ചട്ടിയില്‍ വറുത്തെടുത്ത കേസില്‍ പെറ്റമ്മയും സഹോദരനും അറസ്റ്റില്‍

13 December 2020

കണ്ണില്ലാത്ത ക്രൂരത.... ഇരുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തി നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനച്ചട്ടിയില്‍ വറുത്തെടുത്ത കേസില്‍ പെറ്റമ്മയും സഹോദരനും അറസ്റ്റില്‍. ദുര്‍മന്ത്രവാദത്തിന്റെ...

സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍.... ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച്, ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു

13 December 2020

സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുന്നതിനിടെ സമരരീതികള്‍ കടുപ്പിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം...

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്

12 December 2020

ആര്‍.ജെ.ഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായി തുടരുന്നതായി ഡോക്ടര്‍മാര്‍. വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷള...

കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

12 December 2020

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ആകെ ജനസംഖ്യയുടെ 60 ശതമാനം അളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 1.6 ബില്യണ്‍...

കുമ്ബസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ആരോപണം; പള്ളികളിലെ നിര്‍ബന്ധിത കുമ്ബസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

12 December 2020

ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്ബസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ കുമ്ബസാ...

പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ തടയും; കർഷക സമരം ശക്തമാക്കാനൊരുങ്ങി സംഘടനകള്‍; തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍

12 December 2020

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. സിന്‍ഖു അതിര്‍ത്തിയിലെ സമര...

തമിഴ്നാട്ടിൽ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; നാല് പേർക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

12 December 2020

തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സേലം ധര്‍മ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ...

വൈദ്യുതി മുടങ്ങി; മധ്യപ്രദേശിലെ കോവിഡ്​ ആശുപത്രിയില്‍ മൂന്ന്​ രോഗികൾക്ക് ദാരുണാന്ത്യം

12 December 2020

ഒരു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന്​ മധ്യപ്രദേശിലെ കോവിഡ്​ ആശുപത്രിയില്‍ മൂന്ന്​ രോഗികള്‍ മരിച്ചു. വെള്ളിയാഴ്​ച വൈകീട്ട്​ ആറ്​ മണിയോടെയാണ്​ ആശുപത്രിയില്‍ വൈദ്യുതി നിലച്ചത്​. പൊതുമരാമത്ത്​ ...

ഭോപ്പാലില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മത പരിവര്‍ത്തനം നടത്തിയതായി പരാതി

12 December 2020

മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മത പരിവര്‍ത്തനം നടത്തിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ...

കേന്ദ്ര സർക്കാരും മമതയും തമ്മിലുള്ള യുദ്ധം തുടരുന്നു; ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു; തീരുമാനം അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ച്

12 December 2020

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് (എം.എച്ച്‌.എ) ശനി...

Malayali Vartha Recommends