NATIONAL
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് എംഎല്‍എമാര്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു
11 December 2020
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബിടിപി) എംഎല്‍എമാര്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. പഞ്ചായത്തീ രാജ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി...
ഗുജറാത്തിൽ 18 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ടെറസില്‍നിന്നും താഴെക്കു വലിച്ചെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
11 December 2020
ഗുജറാത്തിലെ സൂററ്റില്‍ 18 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബഹുനില കെട്ടിടത്തിന്റെ ടെറസില്‍നിന്നും താഴെക്കു വലിച്ചെറിഞ്ഞു. ഗു...
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം
11 December 2020
ബെംഗളുരു മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ കെട്ട...
പ്രണയത്തെ ബന്ധത്തെ എതിർത്തു ; സ്ത്രീയേയും ചെറുമകനെയും കൊലപ്പെടുത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആത്മഹത്യ ചെയ്തു
11 December 2020
മഹാരാഷ്ട്രയില്‍ സ്ത്രീയേയും ചെറുമകനെയും കൊലപ്പെടുത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. ലക്ഷിബായ് ധര്‍വേ എന്ന സ്ത്രീയയും ഇവരുടെ കൊച്ചു മകനുമാണ് ദാരുണമായി കൊല്...
മൂന്ന് നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കും; പാർലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രീം കോടതിയില്‍
11 December 2020
സെപ്റ്റംബറില്‍ പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്...
ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ല; പ്രധാനമന്ത്രിയുടെ ആവശ്യം തള്ളി കര്‍ഷകര്‍; നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍; നിയമം റദ്ദാക്കുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
11 December 2020
നിലപാടില്‍ വിട്ടുവിഴ്ച്ചയില്ലാതെ കര്‍ഷക സമരം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ എല്ലാം കര്‍ഷക സംഘടനകള്‍ തള്ളി. നിയമം റദ്ദാക്കിയാല്‍ മാത്രം ചര്‍ച്ചയെന്ന ശക്തമായി നില...
'പലിശ ചേര്‍ത്തു തിരിച്ചുതന്നിരിക്കും'; മമത ബാനര്‍ജിക്കെതിരേ കൊലവിളിയുമായി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്
11 December 2020
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ കൊലവിളിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്...
ഭാര്യയെ ശല്യപ്പെടുത്തിയ യുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി; സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റിൽ
11 December 2020
കർണ്ണാടകയിൽ ഭാര്യയെ ശല്യപ്പെടുത്തിയ യുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. 25കാരനായ രാജാ ദുരൈയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബാലാജി, അര്‍മുഗന്‍, മുഹമ്മദ് അലി,...
മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്; കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനുള്ളില്‍ 19 മനുഷ്യാവകാശ കോടതികള്‍ സംസ്ഥാനത്ത് സ്ഥാപിക്കാനായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
10 December 2020
രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്...
സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ബി.ജെ.പി ജന. സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി
10 December 2020
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സൗത്ത് 24 പാര്‍ഗനാ...
'യു പി എ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറില്ല'; സോണിയ ഗാന്ധി യു പി എ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്
10 December 2020
സോണിയ ഗാന്ധി യു പി എ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്. യു പി എ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍...
'അന്നദാതാക്കൾ തെരുവിൽ സമരം ചെയ്യുമ്പോൾ മോദി കൊട്ടാരം പണിയുന്നു'; പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്
10 December 2020
ന്യൂഡല്‍ഹി രാജ്യത്ത് കര്‍ഷക പ്രക്ഷോഭം കത്തിനില്‍ക്കുന്നത് കാണാതെ പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. അന്നദാതാക്കളായ കര്‍ഷകര്...
തലാഖ് ചൊല്ലിയതിനെതിരായ പരാതി പിൻവലിക്കാൻ വിസമ്മതിച്ചു; ഭാര്യയെയും അമ്മായി അമ്മയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തി
10 December 2020
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയെയും അമ്മായി അമ്മയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തി . ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു . ഇതിനെതിരെ യുവതി പൊലീസില്‍ പ...
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷ (നീറ്റ്) റദ്ദാക്കുന്ന കാര്യം പരിഗണനയിലില്ല; പരീക്ഷ ഓണ്‍ലൈന്‍ മാതൃകയില്‍ നടത്തുന്ന കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചുവരികയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍
10 December 2020
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് 2021 റദ്ദാക്കുന്ന കാര്യം ആലോചനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍. ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷ നടത്തുന്ന കാര്യത്തെ കുറിച്ച് സര്‍ക...
ശരദ് പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക്; ശരദ് പവാറിന് നറുക്ക് വീണത് നിലവിലെ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍നിന്നു മാറി നില്ക്കാന് തീരുമാനമെടുത്ത സാഹചര്യത്തിൽ; ശരദ് പവാർ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷയിൽ പാർട്ടികൾ
10 December 2020
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക്. നിലവിലെ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍നിന്നു മാറി നില്ക്കാന് തീരുമാനമെടുത്ത സാ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















