NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ജനങ്ങളുടെ പ്രിയപ്പെട്ട മാഷ് നാട്ടുകാര്‍ക്ക് പണി കൊടുത്തത് പാലുംവെള്ളത്തില്‍
05 December 2020
നാട്ടുകാര്‍ക്ക് പ്രിയങ്കരനായ അധ്യാപകന്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടുകാരെ സേവിച്ച രീതിയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. മദ്ധ്യപ്രദേശിലെ മൊറീന ജില്ലയില്‍ നാട്ടുകാര്‍ക്ക് പാലില്‍ പണികൊടു...
ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന നിര്‍ദേശവുമായി പൊലീസ്
05 December 2020
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊല്‍ക്കത്ത പോലീസ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോള്‍ പമ്പുട...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കാലാവധിക്ക് മുമ്പായി മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയില്‍ അധികൃതര്‍ തള്ളി
05 December 2020
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് ഉടന്‍ മോചനമില്ല. ശിക്ഷയില്‍ ഇളവ് അനുവദിച്ച് കാലാവധിക്ക് മുമ്പായി മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയില്‍ അധികൃതര്‍ തള്ളി. ശിക്ഷാ ക...
വിവാദ കാര്‍ഷിക നിയമത്തില്‍ എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍
05 December 2020
വിവാദ കാര്‍ഷിക നിയമത്തില്‍ എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിയമത്തില്‍ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്ന് കര്‍ഷക സംഘടന നേതാക്ക...
ഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോളുമില്ല!; ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന് കൊല്‍ക്കത്ത പൊലീസ്
05 December 2020
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊല്‍ക്കത്ത പൊലീസ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോള്‍ പമ്ബുടമ...
പശ്ചിമ ബംഗാളില്‍ ടിഎംസി - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഇരുവിഭാഗങ്ങളും തമ്മില്‍ ബോംബേറ്; നിരവധി പേർക്ക് പരിക്ക്
05 December 2020
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പശ്ചിമ ബംഗാളിലെ പാസ്ചിം ബര്‍ദ്ധമാന്‍ ജില്ലയിലാണ് ഇരു പാര്‍ട്ടി പ...
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; അടിയന്തരമായി കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം
05 December 2020
തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 75 കുടിലുകള്‍, എട്ട് കോണ്‍ക്രീറ്റ് വീടുകള്‍ പൂര്‍ണമ...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 10ന് തറക്കല്ലിടും; പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് 60,000 ചതുരശ്രയടി സ്ഥലത്ത്
05 December 2020
രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 10ന് തറക്കല്ലിടും. കെട്ടിടത്തിന്റെ ഭൂമിപൂജയും അന്നേ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുമെന്ന് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല ...
ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു
05 December 2020
കൊടും ശൈത്യത്തെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്കുള്ള ധൈന്യം ചൈനീസ് സൈനികര്‍ക്കില്ലെന്ന് നേരത്തെ വിലയിരുത്തപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ശൈത്യം വര്‍ധിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പി...
കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെ എണ്ണം വര്‍ധിക്കുന്നു
05 December 2020
കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോള്‍ ബി.ജെ.പി അടിത്തെറ്റുന്നതായിയുള്ള വര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഹരിയാന സര്‍ക...
കാനഡ വിദേശകാര്യമന്ത്രി വിളിച്ച യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കില്ല
05 December 2020
കാനഡ വിദേശകാര്യമന്ത്രി വിളിച്ച യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കില്ല . അദ്ദേഹം യോഗത്തെ ബഹിഷ്‌കരിച്ചു. ദല്‍ഹിയിലെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കനേഡിയന്...
ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു; ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിക്കുന്നത് രാജ്യത്ത് ആദ്യമായി
05 December 2020
ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് അഹമ്മദാബാദ...
'കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് നീ വളരെ ദുര്‍ബലനാണെന്ന കളിയാക്കല്‍. അതെന്റെ മനസില്‍ കിടന്നു. മുതിര്‍ന്ന ശേഷം എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തെ ഞാന്‍ കാണിച്ചു കൊടുക്കുകയായിരുന്നു...' തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയ 22 കാരനായ സീരിയല്‍ കില്ലർ പിടിയിൽ
05 December 2020
ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയ 22 കാരനായ സീരിയല്‍ കില്ലറെ പൊലീസ് പിടികൂടിയതായി റിപ്പോർട്ട്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് റസി എന്ന 22കാരനാണ് ഗുഡ്ഗാവില്‍ പോല...
കര്‍ഷക സമരം.... പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചര്‍ച്ച നടത്തുന്നു
05 December 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചര്‍ച്ച നടത്തുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. യോഗത്തില്...
ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 11 ആയി, നിരവധി പേര്‍ക്ക് പരിക്ക്
05 December 2020
ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















