NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തിഷേധം അറിയിച്ച് ഇന്ത്യ
04 December 2020
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തലസ്ഥാന അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച സംഭവത്തില്‍ നേരിട്ട് അതൃപ്തി അറിയിച്ച് ഇന്ത്യ. കനേ...
സര്‍വ്വ സന്നാഹങ്ങളും ഇറക്കി, എന്നിട്ടും ഹൈദരാബാദില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ടി.ആര്‍.എസ് മുന്നില്‍; അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം രണ്ടാംസ്ഥാനത്ത്; അമിത് ഷാക്ക് ഇത് കനത്ത തിരിച്ചടി
04 December 2020
ഹൈദരാബാദ് ഇനിയും ഹൈദരാബാദായി തന്നെ തുടരും. വോട്ടെടുപ്പലിന്റെ ആദ്യഘട്ടത്തില്‍ മുന്നേറിയ ബി.ജെ.പി വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇതോടെ ബി.ജെ.പി ഹൈദരാബാദ് കോര്‍പ്...
ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാന്‍ നദിക്കരയില്‍ പോയ ബാലനെ മുതല കടിച്ചു കൊന്നു; പത്തുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് വികൃതമായ നിലയിൽ
04 December 2020
ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാന്‍ നദിക്കരയില്‍ പോയ ബാലനെ മുതല കടിച്ചു കൊന്നു. കര്‍ണാടകയിലെ റെയ്ച്ചൂര്‍ ഡി രാംപുര ഗ്രാമത്തിലാണ് സംഭവം. പത്തുവയസുകാരനായ ...
മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ആര്‍.എസ്.എസ് ശക്തി കേന്ദ്രത്തില്‍ വരെ പരാജയപ്പെട്ടു; കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തിന് വന്‍ നേട്ടം
04 December 2020
ആര്‍.എസ്.എസിന്റെ ശക്തികേന്ദ്രത്തില്‍ വരെ പരാജയപ്പെട്ട് നാണംകെട്ട് മഹാരാഷ്ട്ര ബി.ജെ.പി. മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്...
ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി; ഇനി ലഭിക്കേണ്ടത് ഗവേഷകരുടെ അനുമതി; വില സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; വാക്സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കാര്യക്ഷമവുമായ നെറ്റ് വര്‍ക്ക് ഇന്ത്യയില്‍
04 December 2020
രാജ്യം കാത്തിയിരുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കോവിഡിനെതിരെയുള്ള വാക്സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഇന്ന് ഉറപ്പു നല്...
എസ്.എന്‍.സി. ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ഏഴിലേക്ക് മാറ്റി...
04 December 2020
എസ്.എന്‍.സി. ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ഏഴിലേക്ക് മാറ്റി. കേസില്‍ അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയ്ക്ക് സമയം അനുവദിച്ചു. ലാവലിന്‍ കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോ...
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല
04 December 2020
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനമായും തുടരും. ആര്ബിഐയുടെ വായ്പാ അവലോകന യോ...
അമ്മ വീട്ടിൽ ഇല്ലാത്ത സമയം നോക്കി അച്ഛന്റെ തനി നിറം പുറത്തെടുക്കുന്നത് മകൾക്ക് മുൻപിൽ... അച്ഛന്റെ ക്രൂരപീഡനം സഹിക്കാൻ വയ്യാതെ 14 വയസുകാരി ചെയ്തത്...
04 December 2020
പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് അച്ഛന്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സാണ് മകളുടെ പ്രായം. പെണ്‍കുട്...
പാക് ഭീകരര്‍ എത്തിയത് ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍; നഗ്രോട്ടാ എറ്റുമുട്ടലില്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു; പാകിസ്ഥാന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു; ജയ്‌ഷേ ഭീകരരെ സഹായിച്ചത് പാക് ചാര സംഘടന; പാകിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ
04 December 2020
നഗ്രോട്ടാ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്‌ഷേ മുഹമ്മദ് ഭീകരര്‍ എത്തിയത് ജമ്മു കാശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ തന്നെ. സംഭവത്തില്‍ പാകിസ്ഥാന്റെ പങ്കിനും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു...
ബി.ജെ.പിയോട് മുട്ടാന്‍ രാഹുലിന് സാധിക്കില്ല; രൂക്ഷമിര്‍ശനവുമായി ശരദ് പവാര്‍; രാഹുല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പ് നേരിടുന്നു; ശരദ് പവാറിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് നേതൃത്വം
04 December 2020
ബി.ജെ.പി വിരുദ്ധചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലെന്ന് തുറന്നടിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്ഥിരത ഇല്ലെന്ന രൂക്ഷമായ വിമര്‍ശനവും അദ്ദ...
പെണ്‍കുട്ടിയുടെ ഒറ്റയ്ക്കുള്ള യാത്ര കണ്ട് സംശയം തോന്നിയ സഹയാത്രികനായ മാധ്യമപ്രവര്‍ത്തകന്റെ നിർണായക ഇടപെടൽ...13 വയസ്സുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെടുത്തിയത് ആര്‍പിഎഫ്... സംഭവമിങ്ങനെ...
04 December 2020
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിച്ചതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ 13 വയസ്സുകാരിയെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് ദേവനഹള്ളി സ്വദേശിയായ ...
ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
04 December 2020
ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശം...
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേക്ക്.... കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും
04 December 2020
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകരുമായി സംഘടനകളുമായി കേന്ദ്രം നാളെ...
എസ് എന്‍ സി ലാവ്ലിന്‍ കേസില്‍ ഏതാനും പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
04 December 2020
എസ് എന്‍ സി ലാവ്ലിന്‍ കേസില്‍ ഏതാനും പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതിയില്‍. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കോടതി ന...
പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം
03 December 2020
ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ 2.0 പദ്ധതിയുടെ ഭാഗമ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















